70 ലക്ഷം ഈ നമ്പറിലുള്ള ടിക്കറ്റിന് ; നിര്‍മല്‍ ഭാഗ്യക്കുറി സമ്പൂര്‍ണഫലം അറിയാം…

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ലോട്ടറിയുടെ ഫലം പുറത്ത്. തിരുവനന്തപുരത്ത് വില്‍പ്പന നടത്തിയ NG 361894 നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ശ്രീകുമാര്‍ ഡി എന്ന ഏജന്റ് വഴിയാണ് ഈ ടിക്കറ്റിന്റെ വില്‍പ്പന നടന്നത്. കാഞ്ഞങ്ങാടാണ് ലോട്ടറിയുടെ രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്. വിഷ്ണു ദാസ് എന്ന ഏജന്റ് വഴി വില്‍പ്പന നടത്തിയ NC 119402 നമ്പര്‍ ടിക്കറ്റിനാണ് രണ്ടാം സമ്മാനം.

നിര്‍മല്‍ ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം ഇങ്ങനെ:
3rd Prize Rs.100,000/ [1 Lakh]
NA 246763
NB 530483
NC 925559
ND 481242
NE 246682
NF 855093
NG 779623
NH 830262
NJ 327206
NK 762190
NL 213409
NM 924159

Consolation Prize Rs.8,000/
NA 361894
NB 361894
NC 361894
ND 361894
NE 361894
NF 361894
NH 361894
NJ 361894
NK 361894
NL 361894
NM 361894

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...