Friday, July 4, 2025 9:37 am

വോ​ട്ട് ചെ​യ്ത് വീട്ടിലേക്ക് മടങ്ങുന്ന വഴി വൃദ്ധ റോ​ഡി​ല്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: വോ​ട്ട് ചെ​യ്ത് വീട്ടിലേക്ക് മടങ്ങുന്ന വഴി വൃദ്ധ റോ​ഡി​ല്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. ബേ​പ്പൂ​ര്‍ ഹാ​ര്‍​ബ​ര്‍ റോ​ഡി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള ന​ങ്ങ്യാ​ര്‍ വീ​ട്ടി​ല്‍ ദേ​വി (70) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് സം​ഭ​വം. ബേ​പ്പൂ​ര്‍ സൗ​ത്ത് ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​ലാ​യി​രു​ന്നു ഇ​വ​ര്‍​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്ന​ത്. ഇ​വി​ടെ​യെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പു​റ​ത്തേ​ക്ക് ക​ട​ന്ന് റോ​ഡി​ലൂ​ടെ വീ​ട്ടി​ലേ​ക്ക് പോ​ക​വെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു​. ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവന്‍ രക്ഷിക്കാനായില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എൻ.ജി.ഒ സംഘ് പത്തനംതിട്ട ജില്ലാകമ്മിറ്റി ഉപവാസ സമരം നടത്തി

0
പത്തനംതിട്ട : ശമ്പളപരിഷ്കരണം നടത്താത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ സംഘ് ജില്ലാകമ്മിറ്റി...

ആലപ്പുഴ മുതുകുളത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; നാലുപേർക്ക് പരിക്ക്

0
ആലപ്പുഴ: മുതുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് പാഞ്ഞുകയറി രണ്ടുവയസുകാരനുൾപ്പെടെ നാലുപേർക്ക്...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് പന്തളം ടൗൺ യൂണിറ്റ് കൺവെൻഷന്‍ നടന്നു

0
പന്തളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം ടൗൺ...

ഇരവിപേരൂർ ഗവ. യു.പി സ്കൂളിൽ മൃഷ്ടാന്നം പദ്ധതി ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ള മൃഷ്ടാന്നം...