തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ W 793 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. WS 537132 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് ലോട്ടറിയുടെ രണ്ടാം സമ്മാനം. WV 192051 നമ്പരിലുള്ള ടിക്കറ്റാണ് അഞ്ച് ലക്ഷം രൂപ നേടിയിരിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. വിൻ വിൻ ഭാഗ്യക്കുറിയുടെ സമ്പൂർണഫലം ഇങ്ങനെ:
1st Prize – Rs.75,00,000/ –
WS 537132
Consolation Prize – Rs.8,000/ :
WN 537132 WO 537132 WP 537132 WR 537132 WT 537132 WU 537132 WV 537132 WW 537132 WX 537132 WY 537132 WZ 537132
2nd Prize – Rs.5,00,000/-
WV 192051
3rd Prize – Rs.1,00,000/-
1) WN 571202
2) WO 209748
3) WP 986235
4) WR 452813