ഉത്തർപ്രദേശിൽ ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 8 മരണം

For full experience, Download our mobile application:
Get it on Google Play

യുപി: ഉത്തർപ്രദേശിൽ വാഹനാപകടം. 8 മരണം , 43 പേർക്ക് പരുക്കേറ്റു. ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. കസ്കഞ്ചിൽ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്നു ട്രാക്ടർ ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരു കുട്ടിയും രണ്ട് സ്ത്രീകളും അപകടത്തിൽപ്പെട്ടു. അമിത വേഗതയിൽ എത്തിയ കണ്ടെയ്നർ ട്രക്കിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ഉത്തർപ്രദേശ് പോലീസ് പറയുന്നു. ട്രക്ക് കസ്റ്റഡിയിലെടുത്തുവെന്നും ഉത്തർപ്രദേശ് ബുലന്ദ്ഷഹർ എസ്എസ്പി ദിനേശ് കുമാർ സിംഗ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

“അലിഗഡ് അതിർത്തിയിലെ എൻഎച്ച് 34 ൽ ഇന്ന് പുലർച്ചെ 2:15 ഓടെ നിർഭാഗ്യകരമായ സംഭവം നടന്നു. കാസ്ഗഞ്ച് ജില്ലയിൽ നിന്ന് രാജസ്ഥാനിലേക്ക് ഒരു ട്രാക്ടറിൽ ഏകദേശം 60-61 പേർ യാത്ര ചെയ്യുകയായിരുന്നു. പിന്നിൽ നിന്ന് വന്ന ഒരു കണ്ടെയ്നർ അതിവേഗത്തിൽ ഇടിച്ചതിനെ തുടർന്ന് ട്രാക്ടർ മറിഞ്ഞു, നിരവധി പേർക്ക് പരിക്കേറ്റു. 8 പേർ മരിച്ചു. 45 പേർ നിലവിൽ ചികിത്സയിലാണ്, 3 പേർ ഒഴികെയുള്ളവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. മൂന്ന് പേർ ഇപ്പോൾ വെന്റിലേറ്ററിലാണ്… അപകടത്തിന് കാരണമായ ട്രക്ക് പോലീസ് കസ്റ്റഡിയിലാണ്” – ബുലന്ദ്ഷഹർ എസ്എസ്പി ദിനേശ് കുമാർ സിംഗ് എഎൻഐയോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...