തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി. സീറ്റ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ 97 താത്കാലിക ബാച്ചുകൾ കൂടി അനുവദിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കൂടുതൽ ബാച്ചുകൾ അനുവദിക്കാൻ തീരുമാനമായത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമായിരുന്ന മലപ്പുറം ജില്ലയിലാണ് കൂടുതൽ ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്.
പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ; 97 താത്കാലിക ബാച്ചുകൾ കൂടി അനുവദിച്ചു
RECENT NEWS
Advertisment