Wednesday, June 26, 2024 3:00 pm

മനം മയക്കും കാഴ്ചകളുമായി അൽ ഹഫിയ തടാകം

For full experience, Download our mobile application:
Get it on Google Play

ഷാർജ : ഹജർ മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഒരു ബോട്ട് സവാരിയും ഹൈക്കിങ്ങും നടത്താൻ ആഗ്രഹമുണ്ടോ? എങ്കിൽ ഷാർജ – കൽബ റോഡിൽ (ഇ 102) സ്ഥിതിചെയ്യുന്ന അൽ ഹഫിയ തടാകത്തിലെത്താം. 1,32,000 ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ള പുതിയ നിർമിതി കൽബയുടെ സൗന്ദര്യം വർധിപ്പിക്കുന്ന വിനോദകേന്ദ്രത്തിന് പുറമേ പ്രധാന ജലസംഭരണി കൂടിയാണ്. മലമുകളിൽനിന്നുള്ള മഴവെള്ളം സംഭരിക്കാനായി നിർമിച്ച ഒരു ജലസംഭരണിയിലെ വിനോദസഞ്ചാര സാധ്യതകളാണ് അൽ ഹഫിയ തടാകം പ്രയോജനപ്പെടുത്തുന്നത്. മലയോര കാലാവസ്ഥയ്ക്ക് അനുയോജ്യമായ അത്യാധുനിക നിർമാണ സാമഗ്രികൾ ഉപയോഗിച്ചാണ് 15.5 കോടി ഗാലൻ ശേഷിയുള്ള തടാകം നിർമിച്ചത്. തടാകത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ബോട്ട് സവാരിക്കും ജല കായിക വിനോദങ്ങളിൽ ഏർപ്പെടാനും സൗകര്യമുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നവീകരണം നിലച്ച വാലാങ്കര – അയിരൂർ റോഡിൽ വെള്ളക്കെട്ട് ; ദുരിതത്തില്‍ യാത്രക്കാര്‍

0
വെണ്ണിക്കുളം : നവീകരണം നിലച്ച വാലാങ്കര – അയിരൂർ റോഡിൽ മുതുപാലയിൽ...

സ്പീക്കര്‍ പദവി : ഭരണപക്ഷം സമവായം ആഗ്രഹിച്ചില്ല ; തങ്ങൾ ഉദ്ദേശിച്ചത് ശബ്‌ദവോട്ടോടെ നടന്നെന്നും...

0
ന്യൂ ഡല്‍ഹി: ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിൽ ഭരണപക്ഷം സമവായത്തിന് തയ്യാറാകാത്തതാണ് സ്പീക്കര്‍...

അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ

0
കൊല്ലം: കടയ്ക്കലിൽ അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ...

തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ ബാർ പരിസരത്ത് കൂട്ടയടി ; ബാർ ജീവനക്കാരടക്കം ആറ് പേർക്കെതിരെ...

0
തിരുവല്ല  : തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ ബാർ പരിസരത്ത് കൂട്ടയടി. ബാറിനുള്ളിൽ...