നൃൂഡൽഹി : ബംഗാള്‍ ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് റയില്‍വേ മന്ത്രി. റയില്‍വേ സേഫ്റ്റി കമ്മിഷന് അന്വേഷിക്കുമെന്ന് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടകാരണം കണ്ടെത്തും. ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കും. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും അശ്വിനി വൈഷ്ണവ്. യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് റയില്‍വേയ്ക്ക് ഒന്നും അറിയേണ്ടെന്ന് മമത ബാനര്‍ജി ആരോപിച്ചു. ബംഗാളിലെ ഡാര്‍ജിലിങില്‍ യാത്രാ ട്രെയിനിലേക്ക് ചരക്കുട്രെയിന്‍ ഇടിച്ചുകയറി 15 പേരാണ് മരിച്ചത്. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ പുറകില്‍ സിഗ്നല്‍ മറികടന്നെത്തിയാണ് ചരക്കുട്രെയിന്‍ ഇടിച്ചത്. മൂന്ന് കോച്ചുകള്‍ പാളം തെറ്റി തകര്‍ന്നു. മരിച്ചവരുടെ കുടുംബള്‍ക്ക് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1