Tuesday, July 2, 2024 5:59 am

ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് അടിയന്തരപ്രമേയ നോട്ടീസിനുള്ള ഓപ്ഷൻ ഒഴിവാക്കി ; വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനുള്ള ഓപ്ഷൻ ഒഴിവാക്കിയെന്ന് പ്രതിപക്ഷം. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കാനിരിക്കെയാണ് അസാധാരണമായ നീക്കം. അടിയന്തര പ്രമേയ നോട്ടീസുകൾ സ്പീക്കർ പരി​ഗണിക്കണമെങ്കിൽ മുൻകൂട്ടി അത് സ്പീക്കർക്ക് ലഭ്യമാക്കണം. വർഷങ്ങളായി ലോക്‌സഭാ വെബ്സൈറ്റിൽ അടിയന്തര പ്രമേയം നൽകാനുള്ള ഓപ്ഷൻ വഴിയാണ് ഇത് ചെയ്തുവരുന്നത്. എന്നാൽ, വെള്ളിയാഴ്ച രാവിലെ ഈ ഓപ്ഷൻ സൈറ്റിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. അതേസമയം, കേരളത്തിൽനിന്നുമുള്ള എൻകെ പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ സ്പീക്കറുടെ ഓഫീസിൽ നേരിട്ടെത്തിയാണ് നെറ്റ്- നീറ്റ് വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് സമർപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയത്ത് കനത്ത മഴയ്ക്ക് പിന്നാലെ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കി ; പൊറുതിമുട്ടി നാട്ടുകാർ

0
കോട്ടയം: ശക്തമായ മഴയ്ക്ക് പിന്നാലെ ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കി തുടങ്ങി....

എലവേറ്റഡ് ഹൈവേ പദ്ധതി നീളുന്നു

0
കൊച്ചി: ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ 18കിലോമീറ്ററിലെ എലവേറ്റഡ് ഹൈവേ പദ്ധതി...

മതനിന്ദ നടത്തിയെന്ന് ആരോപണം ; പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ

0
ലഹോർ: സാമൂഹികമാധ്യമങ്ങളിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ. അഹ്‌സൻ...

രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു

0
അമരാവതി: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ആന്ധ്രാപ്രദേശ്...