നെല്ല് വിറ്റ കർഷകർക്ക് പണം ലഭിച്ചില്ല ; ദുരിതത്തില്‍ കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

അട്ടച്ചാക്കൽ : മകരക്കൊയ്ത്തിൽ കിട്ടിയ നെല്ല് സിവിൽ സപ്ലൈസ് കോർപ്പറേഷന്‌ കൊടുത്തിട്ടും കർഷകർക്ക് പണം ലഭിച്ചില്ല. അട്ടച്ചാക്കൽ പാടശേഖരത്തെ മൂന്ന് കർഷകർക്ക് നെല്ലിന്റെ വില കോന്നി എസ്.ബി.ഐ. ശാഖ മുഖാന്തരം ലഭിക്കുമെന്നാണ് അറിയിച്ചത്. ഇവർക്കിതിനുള്ള കത്തും ലഭിച്ചിരുന്നു. പണത്തിനായി കോന്നി ശാഖയിലെത്തിയപ്പോൾ അറിയിപ്പൊന്നും ലഭിച്ചിട്ടിെല്ലന്നായിരുന്നു അവരുടെ മറുപടി. ഇവരോടൊപ്പം നെല്ല് വിറ്റ മറ്റുകർഷകർക്ക് വേറെ ബാങ്കുകൾ മുഖാന്തരം ഇതിനകം പണം നൽകി. 50,000 മുതൽ 2,50,000 രൂപവരെ കിട്ടാനുള്ള കർഷകർ അട്ടച്ചാക്കൽ പാടശേഖരത്തിലുണ്ട്. അറിയിപ്പ് ലഭിക്കാത്തതാണ് പണവിതരണത്തിനുള്ള തടസ്സമായി ബാങ്ക് അധികാരികൾ പറയുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം ; പത്ത് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. പത്ത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു....

കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി ; ആലപ്പുഴയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ

0
ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി....

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് ബൈക്ക് യാത്രികന്‍

0
മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട്...

നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം ; കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കുട്ടിയുടെ...