Friday, May 9, 2025 10:17 am

റോഡ് സുരക്ഷാ വാരാചരണം ; സൗജന്യ നേത്ര-രക്ത പരിശോധനാ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെയും റോഡ് സുരക്ഷാ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ കോഴഞ്ചേരി മുത്തൂറ്റ് ഐ കെയര്‍ ആശുപത്രിയുടെയും തിരുവല്ല ഐ മൈക്രോ സര്‍ജറിയുമായി സഹകരിച്ച് പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സൗജന്യ നേത്ര-രക്തപരിശോധന ക്യാമ്പുകള്‍ നടത്തി. ക്യാമ്പില്‍ 200 പേരുടെ നേത്ര പരിശോധനയും 205 പേരുടെ രക്തപരിശോധനയും നടത്തി. ഓട്ടോ ഡ്രൈവര്‍മാര്‍, ടാക്സി ഡ്രൈവര്‍മാര്‍, ബസ് ഡ്രൈവര്‍മാര്‍, ടിപ്പര്‍ ഡ്രൈവര്‍മാര്‍, മറ്റ് സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. 31-ാമത് റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.

 

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുനാട് കെ.എസ്.ഇബി സെക്ഷൻ ഓഫീസ് ഉപരോധിച്ച് മന്നപ്പുഴ നിവാസികൾ

0
റാന്നി : പെരുനാട് കെ.എസ്.ഇബി സെക്ഷൻ ഓഫീസ് ഉപരോധിച്ച് ...

രാധാകൃഷ്ണൻ സൗപർണ്ണികയുടെ ‘ചിലറേഡിയോ വിജ്ഞാന കുസൃതി ചിന്തകൾ ഭാഗം – 5’ സാഹിത്യ ഗ്രന്ഥം...

0
എറണാകുളം : രാധാകൃഷ്ണൻ സൗപർണ്ണികയുടെ റേഡിയോ കുസൃതികൾ എന്ന ചിലറേഡിയോ...

സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു

0
തൃശൂര്‍ : തൃശൂര്‍ കൊരട്ടിയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു. കൊരട്ടി...

പിന്നിട്ടത് ഭീതിയുടെ രാത്രി ; അതിര്‍ത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍, പ്രതിരോധം തീര്‍ത്ത് സൈന്യം

0
ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാക്കുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍...