Tuesday, May 28, 2024 11:51 pm

ഡൽഹിയിൽ മൂന്ന്​ റാലികളുമായി അമിത്​ ഷാ കളത്തിലിറങ്ങി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി കളത്തിലിറങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ. ഡൽഹിയിലെ വിവിധ മണ്ഡലങ്ങളിലായി മൂന്നു മഹാറാലികളിലാണ്​ അമിത്​ ഷാ ഇന്ന്​ പ​ങ്കെടുക്കുക.

കഴിഞ്ഞ ദിവസം ബാബർപുർ, രോഹ്​താസ്​ നഗർ എന്നിവടങ്ങളിലെ പൊതുസമ്മേളനങ്ങളിലും അമിത്​ഷാ പ്രസംഗിച്ചിരുന്നു. കൂടാതെ ഘോണ്ടയിലെ റോഡ്​ഷോയിലും അദ്ദേഹം പ​ങ്കെടുത്തു.

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നദ്ദയും സജീവമായി രംഗത്തുണ്ട്​. ഇന്ന്​ മൂന്നിടങ്ങളിലാണ്​ നദ്ദയുടെ നേതൃത്വത്തിൽ പൊതുസമ്മേളനങ്ങൾ നടക്കുക. കെജ്​രിവാൾ സർക്കാരിന്റെ പോരായ്​മകളാണ്​ ബി.ജെ.പി പ്രധാനമായും ആയുധമാക്കുന്നത്​.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്

0
കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ...

കോട്ടയത്ത് ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു ; പെരുമഴയിൽ സംസ്ഥാനത്ത് ഇന്ന്...

0
കോട്ടയം: വൈക്കം വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി...

സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബി ക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് വൈദ്യുതി...

0
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബി ക്ക്...

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം ; രണ്ടാം ഘട്ട ചർച്ച പൂര്‍ത്തിയായി, ശമ്പള...

0
ദില്ലി: തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എക്സ് പ്രസ് ജീവനക്കാരും...