Wednesday, July 3, 2024 12:13 pm

കൊറോണ ബാധ ; ഇറാനിൽ രണ്ട് മരണം : അതിർത്തി രാജ്യങ്ങൾ ജാഗ്രത ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

ടെഹ്റാന്‍ : കൊറോണ ബാധയിൽ രണ്ട് പേർ ഇറാനിൽ മരിച്ച പശ്ചാത്തലത്തിൽ അതിർത്തി രാജ്യങ്ങൾ ജാഗ്രത ശക്തമാക്കി. കുവൈത്ത് ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. ഇറാൻ അതിർത്തി മൂന്ന് ദിവസത്തേക്ക് ഇറാഖ് അടച്ചു. ടെഹ്റാന്‍ നഗരത്തിനടുത്ത് ഖോമിലാണ് കൊറോണ വൈറസ് ബാധയില്‍ രണ്ട് പേര്‍ മരിച്ചതെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊറോണ ബാധയിൽ ചൈനയിൽ മരണം 2126 ആയി. ഇന്നലെ മാത്രം ചൈനയിൽ 11 പേർ മരിച്ചു. രോഗ ബാധയേറ്റവരുടെ എണ്ണം 75, 700 ആയി. അതേസമയം രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ചൈന അറിയിച്ചു. 14,452 പേര്‍ ആശുപത്രി വിട്ടു.

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും ചൈനീസ് അധികൃതര്‍ക്കൊപ്പം വൈറസിനെ നേരിടാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. 12 അംഗ സംഘമാണ് ചൈനയിലുള്ളത്. വുഹാനിലേക്ക് 30,000 മെഡിക്കല്‍ ജീവനക്കാരെ കൂടി ചൈന നിയമിച്ചു. വുഹാനില്‍ യാത്രകള്‍ക്കും മറ്റും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കേണ്ട വാര്‍ഷിക പാര്‍ലമെന്റ് സമ്മേളനം നീട്ടിവെയ്ക്കാന്‍ ചൈന തീരുമാനിച്ചിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നീറ്റ് വിഷയത്തിൽ രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ

0
ഡല്‍ഹി: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർഥി...

മാന്നാർ കൊലപാതകം ; സെപ്റ്റിക് ടാങ്കില്‍ നിരന്തരം തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി വെളിപ്പെടുത്തല്‍

0
മാന്നാര്‍: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കൊലപ്പെടുത്തി മറവുചെയ്‌തെന്ന് കരുതുന്ന...

സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി ; വിചാരണ നടപടികൾ...

0
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി....

കോളജ് ഓഫീസിൽ കയറി പ്രിൻസിപ്പലിനെ ആക്രമിച്ച എസ്.എഫ്.ഐ നടപടി അപലപനീയം – കെ.പി.സി.ടി.എ

0
തിരുവനന്തപുരം: കൊയിലാണ്ടി ഗുരുദേവ കോളജിൽ പ്രിൻസിപ്പലിനെ ആക്രമിക്കുകയും നെഞ്ചിൽ അടുപ്പുകൂട്ടുമെന്ന് ആക്രോശിക്കുകയും...