വോള്‍വോയില്‍ കണ്ടയിനര്‍ ലോറി ഇടിച്ചത് ലോറിയുടെ മുന്‍പിലത്തെ ടയര്‍ പഞ്ചറായതുകൊണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതം

For full experience, Download our mobile application:
Get it on Google Play

തിരുപ്പൂര്‍ : കെ.എസ്.ആര്‍.ടി.സി വോള്‍വോയില്‍ കണ്ടയിനര്‍ ലോറി ഇടിച്ചത് ലോറിയുടെ മുന്‍പിലത്തെ ടയര്‍ പഞ്ചറായതുകൊണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതം. ലോറിയുടെ മുന്‍പിലത്തെ രണ്ടു ടയറുകള്‍ക്കും ഒരു കുഴപ്പവുമില്ല. എന്നാല്‍ തുടക്കം മുതല്‍ അപകടകാരണം മുന്‍ ടയര്‍ പഞ്ചറായതുകൊണ്ടാണെന്നാണ് വാര്‍ത്ത‍ പുറത്ത് വന്നത്. ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ഡ്രൈവറുടെ സഹായി വണ്ടി ഓടിച്ചതോ ആകാം അപകടകാരണം. ഒപ്പം അപകടം നടക്കുന്നതിന് ഒരുകിലോമീറ്റര്‍ മുമ്പില്‍ നിന്ന് തന്നെ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു എന്നും കാണാം. റോഡിന്റെ സൈഡില്‍ ടയര്‍ ഉരഞ്ഞുനീങ്ങിയിട്ടും വാഹനം നിര്‍ത്തുവാനുള്ള ഒരു ശ്രമവും ലോറി ഡ്രൈവറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വണ്ടി ഓടിച്ചയാള്‍ ഉറങ്ങിയെന്നു വ്യക്തമാണ്‌.

https://www.facebook.com/mediapta/videos/1274139286118919/

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലക്കോട് പറമ്പിൽ കെട്ടിയിരുന്ന പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

0
കണ്ണൂർ : ആലക്കോട് തേർത്തല്ലയിൽ പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി....

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അപകടം : നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
കോന്നി : കോന്നിയില്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിയന്ത്രണം...

വ്യാജ സന്ദേശത്തിനു പിന്നാലെ മണിപ്പുരിൽ വീണ്ടും സംഘർഷം ; അസം റൈഫിൾസിന്റെ ട്രക്കിനു തീയിട്ടു

0
ഇംഫാൽ : മണിപ്പുരിലെ സേനാപതി നഗരത്തിൽ ഇന്നലെ രാത്രി വൻ സംഘർഷം....

പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു

0
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും...