Sunday, May 19, 2024 10:27 am

സവാള, ഉരുളക്കിഴങ്ങ് വില കുറയുന്നു; രാജ്യത്ത് നാണ്യപ്പെരുപ്പം താഴേക്ക്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം കുറഞ്ഞു. ഫെബ്രുവരിയിൽ 2.26 ശതമാനമാണ് നാണ്യപ്പെരുപ്പം. പച്ചക്കറി, ഭക്ഷ്യ ഉല്‍പ്പന്നങ്ങൾ എന്നിവയുടെ വില കുറഞ്ഞതാണ് കാരണം. ജനുവരിയിൽ നാണ്യപ്പെരുപ്പം 3.1 ശതമാനമായിരുന്നു. ഭക്ഷ്യോല്‍പ്പന്ന വില സൂചിക 7.79 ശതമാനമായി കുറഞ്ഞു.

ജനുവരിയിൽ ഇത് 11.51 ശതമാനം ആയിരുന്നു. സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വിലയും ഗണ്യമായി കുറഞ്ഞു. ധനനയം രൂപീകരിക്കുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയ്ൽ പണപ്പെരുപ്പമാണ്. പിടിച്ചുനിർത്താൻ ലക്ഷ്യമിട്ടിരുന്ന പരിധിക്കും മുകളിലായതിനാൽ പലിശനിരക്കുകൾ വെട്ടിക്കുറയ്ക്കുന്നത് ശ്രമകരമാകും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമിത മദ്യപാനം ; ഭർത്താവിനെ കൊന്ന് കത്തിച്ച് ഭാര്യ

0
ഗുവാഹത്തി: ശാരീരിക പീഡനം സഹിക്കാനാവാതെ ഭർത്താവിനെ കൊന്ന് മൃതദേഹം കത്തിച്ച യുവതി...

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

0
ഇടുക്കി: ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ...

പീഡനക്കേസിൽ പ്രതിയാക്കും, ഒതുക്കാൻ 2.5 കോടി വേണം ; വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്ത...

0
തൃശൂര്‍: പ്രവാസി വ്യവസായിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസില്‍...

മഞ്ഞപ്പിത്ത ഭീതി ; മുന്നറിയിപ്പുമായി ആരോ​ഗ്യമന്ത്രി

0
തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും...