Saturday, June 22, 2024 11:22 am

നാളെ രാത്രി 11.30 വരെയുള്ള സമയത്ത് കടല്‍ പ്രക്ഷുബ്ധമാകും ; 6 ജില്ലകളില്‍ ജാഗ്രത നിര്‍ദേശo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാളെ രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റം മൂലം കടല്‍ പ്രക്ഷുബ്ധമാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്  ജില്ലകളിലെ തീര പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ വെള്ളം കയറാനുമുള്ള സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര പഠന കേന്ദ്രം (INCOIS) അറിയിച്ചു.

തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം. കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നയിടങ്ങളിലും കയറാന്‍ സാധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ച്‌ മാറിത്താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.  കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷക്രമക്കേട് : മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നു ; ജാർഖണ്ഡിൽ നിന്ന് ഒരാൾ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ജാർഖണ്ഡിൽ നിന്നാണ് പ്രതി...

ചെന്നീർക്കര ദേശാഭിമാനി വായനശാലയുടെ നേതൃത്വത്തില്‍ 23ന് പുസ്തക പ്രദർശനം നടക്കും

0
പത്തനംതിട്ട : ചെന്നീർക്കര ദേശാഭിമാനി വായനശാലയുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന്റെ...

പഞ്ചാബിൽ അതിർത്തി മേഖലയിൽ ചൈനീസ് നിർമിത ഡ്രോൺ കണ്ടെത്തി

0
അമൃത്സർ: പഞ്ചാബിലെ അതിർത്തി പ്രദേശത്ത് നിന്നും ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്തു....

ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് : സർക്കാർ തീരുമാനം ആത്മഹത്യാപരം ; കേരളമൊന്നടങ്കം എതിർക്കും...

0
കണ്ണൂർ : ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ...