കൊവിഡ് 19 : ഗുജറാത്തിലും ജാര്‍ഖണ്ഡിലും തമിഴ്നാട്ടിലും ഓരോ മരണം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊറോണ ബാധിച്ച്‌ ഗുജറാത്തിലും ജാര്‍ഖണ്ഡിലും തമിഴ്നാട്ടിലും ഓരോ മരണം കൂടി. ഡല്‍ഹിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 20 മലയാളികളും ഉള്‍പ്പെടും. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ 33 പ്രദേശങ്ങള്‍ അതീവ നിയന്ത്രണ മേഖലകളായി പ്രഖ്യാപിച്ചു.

ചെന്നൈയില്‍ പുളിയന്തോപ്പ് സ്വദേശിയായ 54 വയസുള്ള സ്ത്രീ ആണ് മരിച്ചത്. ഇതോടെ ചെന്നൈയില്‍ മരണം 11 ആയി. ഗുജറാത്തില്‍ 75 വയസുള്ള രോഗിയാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 23 ആയി. ഗുജറാത്തില്‍ പുതിയ 25 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 493 ആയി. ജാര്‍ഖണ്ഡില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത് റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ്.

രാജ്യത്ത് 24 മണിക്കൂറിനിടെ 34 കൊറോണ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 273 പേര്‍ ഇതുവരെ മരിച്ചു. 909 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...