Friday, May 24, 2024 3:12 pm

യാത്രക്കാരെ കുത്തി നിറച്ച് സര്‍വ്വീസ് : ബസ് പോലീസ് കസ്റ്റഡിയിലെടുത്തു ; ജീവനക്കാര്‍ക്കെതിരെയും കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ ആലക്കോട് ലോക്ഡൗൺ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് യാത്രക്കാരെ കുത്തിനിറച്ച് സർവ്വീസ് നടത്തിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. മണക്കടവ്-തളിപ്പറമ്പ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ദ്വാരക ബസാണ് ആലക്കോട് ടൗണിൽ വെച്ച് പോലീസ് പിടികൂടി കസ്റ്റഡിയിലെടുത്തത്. വയോധികർ ഉൾപ്പെടെ അമ്പതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു.  ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് കര്‍ശന നിര്‍ദേശങ്ങളുടെ  അടിസ്ഥാനത്തില്‍ ബസ് സര്‍വ്വീസ് പുന:രാരംഭിച്ചിട്ടുണ്ട്. ജില്ലയ്ക്കകത്ത് ഹോട്ട്സ്പോട്ടുകൾ ഒഴികെയുളള മേഖലയിലാണ് ബസുകൾ ഓടുക. ടിക്കറ്റ് നിരക്ക് 50 ശതമാനം കൂടിയിട്ടുണ്ട് എന്നാൽ പകുതി യാത്രക്കാരെ മാത്രമേ ബസിൽ കയറ്റാൻ പാടുള്ളു എന്നാണ് നിര്‍ദ്ദേശം നല്‍കിയട്ടുള്ളത്. ഈ നിര്‍ദ്ദേശം ലംഘിച്ചാണ് കണ്ണൂരിൽ ബസ് സർവ്വീസ് നടത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുട്ടികള്‍ക്ക് ആഹാരം നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

0
കുട്ടികളുടെ ഭക്ഷണക്രമത്തില്‍ എപ്പോഴും ഒരു ശ്രദ്ധ ഉണ്ടായിരിക്കണം. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമായിരിയ്ക്കണം...

കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി

0
കോഴിക്കോട് : സമസ്തയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി സമസ്ത...

അനധികൃതമായി പാറ പൊട്ടിച്ച് കടത്തി ; പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

0
ഇടുക്കി: അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ്...

കേദാര്‍നാഥില്‍ ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ് ; വന്‍ അപകടം ഒഴിവായി

0
കേദാര്‍നാഥ് : തീര്‍ഥാടകരുമായി സഞ്ചരിച്ച ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന്...