Saturday, June 29, 2024 8:57 am

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​പ്പ​മി​ല്ലാ​തി​രു​ന്ന​ത് അ​ന്വേ​ഷി​ക്കും ; ‌രാ​ത്രി​യാ​ത്ര വേ​ണ്ടെ​ന്ന് ഡി​എം​ഒ‌

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പോ​സി​റ്റീ​വാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സി​ല്‍ ന​ഴ്‌​സ് ഇ​ല്ലാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട ഡി​എം​ഒ ഡോ. ​എ.​എ​ല്‍. ഷീ​ജ. കോ​വി​ഡ് പോ​സി​റ്റീ​വാ​യ രോ​ഗി​യോ​ട് ഇ​ങ്ങ​നെ​യൊ​രു ക്രൂ​ര​കൃ​ത്യം ചെ​യ്യു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല. ഇ​നി മു​ത​ല്‍ രാ​ത്രി ഏ​ഴി​ന് ശേ​ഷം രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​ല്ലെ​ന്ന് ഡോ. ​ഷീ​ജ പ​റ​ഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എം പി അവാർഡ് 2024 ; അവാർഡ് വിതരണം ജൂൺ 30 ന് എറണാകുളം...

0
കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം പി നടപ്പിലാക്കുന്ന...

ഈ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

0
തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി...

യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസ് ; കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത് ; കുറ്റപത്രത്തിലുള്ളത് ഗുരുതര...

0
ബെം​ഗളൂരു: ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസിലെ കുറ്റപത്രത്തിലെ...

തീരദേശവാസികൾക്ക് ആശ്വാസം ; 66 തീരദേശ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ്

0
കോഴിക്കോട് : തീരദേശ പരിപാലന നിയമത്തിൽ ഇളവുകൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ...