Monday, May 13, 2024 9:09 pm

കിടത്തി ചികിത്സ ആവശ്യമായ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ശിവശങ്കറിന് ഇല്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം കരമനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കും. കിടത്തി ചികിത്സ ആവശ്യമായ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. കടുത്ത നടുവേദന ഉണ്ടെന്ന് ശിവശങ്കര്‍ പറയുന്നുണ്ടെന്നും ഡിസ്‌കുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ വേദന സംഹാരികള്‍ കൊണ്ട് പരിഹരിക്കാവുന്നതാണെന്നും ബോര്‍ഡ് വ്യക്തമാക്കി. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിച്ച ഹൈക്കോടതി അദ്ദേഹത്തെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് കസ്റ്റംസിനോട് ആവശ്യപ്പെട്ടിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരു ലിറ്ററിന് 15 രൂപ നിരക്ക് ; ബസിനുള്ളിൽ ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി

0
തിരുവവന്തപുരം: ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് യാത്രക്കാർക്കായി 'കുടിവെള്ള വിതരണ പദ്ധതി'...

ഇട്ടിയപ്പാറയിലെ ബാര്‍ ജീവനക്കാരെ കോണ്‍ഗ്രസ് നേതാവ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
റാന്നി: ഇട്ടിയപ്പാറയിലെ ബാര്‍ ജീവനക്കാരെ കോണ്‍ഗ്രസ് നേതാവ് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു ; മൂന്ന് മരണം; 59 പേര്‍ക്ക് പരിക്ക്

0
മുംബൈ: ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന്‌ മുംബയിലെ ഘാഡ്‌കോപ്പറില്‍ പെട്രാള്‍ പമ്പിന് മുകളില്‍...

സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

0
കോഴിക്കോട്: അഭിമാനസാക്ഷ്യത്തിന്‍റെ 21 വര്‍ഷങ്ങള്‍ - സോളിഡാരിറ്റി സ്ഥാപക ദിനം സംസ്ഥാനത്തിന്റെ...