Monday, April 29, 2024 11:12 pm

ലോ​ക​ത്തെ കോ​വി​ഡ് രോഗികളുടെ എ​ണ്ണം നാ​ല് കോ​ടി 25 ല​ക്ഷ​ത്തി​ലേ​ക്ക്

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്തെ കോ​വി​ഡ് രോഗികളുടെ എ​ണ്ണം നാ​ല് കോ​ടി 25 ല​ക്ഷ​ത്തി​ലേ​ക്ക് അടുക്കുന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. ഇതു​വ​രെ 42,413,497 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചതായി ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കുന്നു. 1,148,015 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌ മ​ര​ണ​മ​ട​ഞ്ഞു. 31,391,765 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 9,873,717 പേ​ര്‍ വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ല്‍ 75,925 പേ​രു​ടെ നി​ല അ​തീ​വ ഗുരുതര​മാ​ണെ​ന്നാ​ണ് റിപ്പോര്‍ട്ട് .

24 മ​ണി​ക്കൂ​റി​നി​ടെ 45,000 ലേ​റ​പ്പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍ 6,000 ലേ​റെ​പ്പേ​ര്‍ രോ​ഗ​ബാധയേത്തുടര്‍ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, ഫ്രാ​ന്‍​സ്, കൊ​ളം​ബി​യ, പെ​റു, മെ​ക്സി​ക്കോ, ബ്രി​ട്ട​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റാ​ന്‍, ചി​ലി, ഇ​റ്റ​ലി എ​ന്നീ രാജ്യങ്ങളാണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നില്‍ നില്‍ക്കുന്നത് . അമേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് അ​തി​വേ​ഗം പ​ട​രു​ന്ന​ത്. കേോാ​വി​ഡ് മരണങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ അ​മേ​രി​ക്ക​യ്ക്കു തൊ​ട്ടു പി​ന്നി​ല്‍ ബ്ര​സീ​ലാ​ണ്. ഇ​ന്ത്യ​യ്ക്ക് മൂ​ന്നാം സ്ഥാ​നം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ അറസ്‌റ്റ്‌ വിദ്യാർഥികൾക്ക്‌ പാഠപുസ്‌തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമല്ല : ദില്ലി കോടതി

0
ദില്ലി : മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്റെ അറസ്‌റ്റ്‌ വിദ്യാർഥികൾക്ക്‌ പാഠപുസ്‌തകം വിതരണം...

ഉഷ്ണതരംഗ സാധ്യത ; സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകൾക്ക് അവധി, ക്ലാസുകൾ ഓൺലൈനിൽ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി...

കണിയാപുരത്ത് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് കാര്‍ ഇടിച്ചു കയറി ; ആര്‍ക്കും പരിക്കില്ല

0
തിരുവനന്തപുരം : കണിയാപുരത്ത് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് കാര്‍ ഇടിച്ചു കയറി....

വീണ്ടും അടച്ചുപൂട്ടല്‍ പ്രഖ്യാപനവുമായി ഗൂഗിള്‍ ; ‘ജൂണ്‍ 23 മുതല്‍ ഗൂഗിള്‍ പോഡ്കാസ്റ്റ് പ്രവര്‍ത്തിക്കില്ല’

0
നിലവില്‍ നിരവധി സേവനങ്ങള്‍ ഗൂഗിളിന്റെതായി ഉണ്ട്. പുതിയ ഉല്പന്നങ്ങള്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും...