25 ലോഡ്‌ സവാള എത്തി , കിലോയ്‌ക്ക്‌ 45 രൂപ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാനുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമായി ആദ്യ ലോഡ്‌ സവാള സംസ്ഥാനത്ത്‌ എത്തി. നാഫെഡിൽനിന്നുള്ള 25 ലോഡാണ്‌ സംസ്ഥാനത്ത്‌ എത്തിയത്‌. ഇത്‌ കിലോയ്‌ക്ക്‌ 45 രൂപ നിരക്കിൽ‌ ഹോർട്ടികോർപ്‌ മുഖേന വിൽക്കും. 75 ടണ്ണാണ്‌‌ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത്‌ എത്തിക്കുന്നത്‌. കൂടുതൽ ലോഡ്‌ സവാളയും ചെറിയ ഉള്ളിയും എത്തിക്കാനുള്ള ശ്രമത്തിലാണ്‌‌. വിപണിയിൽ കിലോയ്‌ക്ക്‌ 120 രൂപയാണ് നിലവിലെ സവാള വില. ചെറിയ ഉള്ളിക്ക്‌ 100 കടന്നു. മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാതിരുന്നതാണ് രൂക്ഷമായ വിലക്കയറ്റത്തിനിടയാക്കിയത്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...