Monday, May 13, 2024 2:37 pm

ഇന്ധനവില വീണ്ടും കൂടി ; പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വീണ്ടും ഇന്ധന വിലകൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. 18 ദിവസത്തിന് ഇടയിൽ ഡീസലിന് കൂടിയത് 3.57 രൂപയാണ്. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണ ഇന്ധനവില കൂട്ടി.

ഇക്കാലത്ത് പെട്രോളിന് 2.62 രൂപയും ഡീസലിന് 3.57 രൂപയും വർധിച്ചു.
പല ജില്ലകളിലും പെട്രോൾ വില 85 കടന്നു. ഡീസൽ വില 80ന് അടുത്തെത്തി.
ഇന്ധനവില കഴിഞ്ഞ 2 വർഷത്ത ഏറ്റവും ഉയർന്ന നിരക്കിലേക്കു കുതിച്ചു. 2018 ഒക്ടോബറിനു ശേഷമുള്ള ഉയർന്ന വിലയാണിത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംരക്ഷിക്കാന്‍ പദ്ധതിയില്ല ; ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള സ്രോതസുകള്‍ നശിക്കുന്നു

0
ഓമല്ലൂര്‍ : സംരക്ഷിക്കാന്‍ പദ്ധതിയില്ലാത്തതിനാല്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള സ്രോതസുകള്‍ നശിക്കുന്നു....

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് മര്‍ദനമേറ്റു ; കേസെടുക്കാതെ പോലീസ്

0
കൊല്ലം : ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് മര്‍ദനമേറ്റു. സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍‌...

കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈലിൽ തിരഞ്ഞവരും ഡൌൺലോഡ് ചെയ്തതവരും കുടുങ്ങുന്നു ; ഒരാൾ...

0
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും...

കൊടിയത്തൂര്‍ പഞ്ചായത്തിൽ സംഘർഷം

0
കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് എല്‍.ഡി എഫ് നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും...