Monday, June 17, 2024 10:59 am

വി എസ് അച്യുതാനന്ദനും എ കെ ആന്റണിയും ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനും എ കെ ആന്റണിയും ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. കൊവിഡ് മറ്റും നിലനില്‍ക്കുന്നതിനാല്‍ പ്രായാധിക്യം മൂലമാണ് ഇരുവരും വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നത്. ഇത് ആദ്യമായാണ് വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്നും വി സ് വിട്ടു നില്‍ക്കുന്നത്. കൊവിഡ് നെഗറ്റീവായെങ്കിലും എ കെ ആന്റണിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹിയില്‍ വിശ്രമത്തിലാണ് അദ്ദേഹം.

അതേസമയം നേതാക്കളായ എസ് രാമചന്ദ്രന്‍പിള്ള, എം ബേബി, സി ദിവാകരന്‍, മന്ത്രി കടംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, എം എം ഹസന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, ബി ജെ പി നേതാക്കളായ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, സുരേഷ് ഗോപി എന്നിവര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം ; അഞ്ച് പേർ മരിച്ചു,...

0
ഡൽഹി: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. ഗുഡ്സ് ട്രെയിനും...

ഈറ്റ ക്ഷാമം രൂക്ഷം ; പൂങ്കാവ് ഡിപ്പോ അടച്ചുപൂട്ടൽ ഭീഷണിയിൽ

0
പ്രമാടം : ഈറ്റ കക്ഷാമത്തെ  തുടർന്ന് ബാംബു കോർപ്പറേഷന്റെ പൂങ്കാവ് ഡിപ്പോ...

സുബലാ പാർക്ക് നിർമ്മാണത്തിൽ നിന്ന് നിർമ്മിതി കേന്ദ്രയും വഴിമാറി ; പദ്ധതിയിൽ വീണ്ടും അനിശ്ചിതത്വം

0
പത്തനംതിട്ട : സുബലാ പാർക്ക് നിർമ്മാണത്തിൽ നിന്ന് നിർമ്മിതി കേന്ദ്രയും വഴിമാറിയതോടെ...

കോതമംഗലത്ത് പാറമടയിൽ വൻതോതിൽ മാലിന്യം തള്ളി ; പിന്നാലെ മീനുകൾ ചത്തുപൊങ്ങി, പരാതിയുമായി നാട്ടുകാർ

0
എറണാകുളം: കോതമംഗലം വാരപ്പെട്ടിയിൽ പാറമടയിൽ വൻതോതിൽ മാലിന്യം തള്ളിയതായി പരാതി. മാലിന്യം...