ഡോളിയില്‍ പോകുന്നത് ശബരിമലയിലേക്കല്ല, വോട്ടു ചെയ്യുവാന്‍ ബൂത്തിലേക്കാണ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡോളിയില്‍ പോകുന്നത് ശബരിമലയിലേക്കല്ല, വോട്ടു ചെയ്യുവാന്‍ ബൂത്തിലേക്കാണ്. പത്തനംതിട്ട   വെട്ടിപ്രം ശ്രീ നാരായണ ശതവത്സര മെമ്മോറിയല്‍ സ്‌കൂളിലെ പോളിംഗ് ബൂത്തിലേക്ക് വയോധികര്‍ക്കും രോഗികള്‍ക്കും ഇങ്ങനെയേ പോകുവാന്‍ കഴിയു. കാരണം നിരവധി പടികള്‍ കയറി ചെന്നാലേ വോട്ടു ചെയ്യുവാന്‍ ഇവിടെ കഴിയു. എല്ലാ തെരഞ്ഞെടുപ്പിലും ഇതാണ് സ്ഥിതി. കുന്നിന്‍ മുകളില്‍ ഇരിക്കുന്ന ഈ ബൂത്തിനു പകരം മറ്റൊരു കെട്ടിടം ബൂത്താക്കണമെന്ന് നാട്ടുകാര്‍ വിലപിക്കുവാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷെ ആര് കേള്‍ക്കാന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...