Wednesday, May 15, 2024 10:24 am

ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (15), മറ്റത്തൂര്‍ (8, 10), കടവല്ലൂര്‍ (സബ് വാര്‍ഡ് 10), കോടശേരി (5), ആതിരപ്പള്ളി (സബ് വാര്‍ഡ് 7), കടുകുറ്റി (സബ് വാര്‍ഡ് 1), കോട്ടയം ജില്ലയിലെ എരുമേലി (23), കിടങ്ങൂര്‍ (10), വാഴപ്പള്ളി (6, 9, 12, 16) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 450 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അന്താരാഷ്ട്രാ നേഴ്സസ് ദിനാഘോഷത്തിന്‍റെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജില്‍ നഴ്സുമാരുടെ റാലി സംഘടിപ്പിച്ചു

0
തിരുവല്ല : അന്താരാഷ്ട്രാ നഴ്സസ് ദിനാഘോഷത്തിന്‍റെ ഭാഗമായി റാന്തൽ വിളക്കേന്തിയ ഫ്ളോറൻസ്...

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം ; കൂടുതല്‍ നഷ്ടം ഇടുക്കിയില്‍ ; കേന്ദ്രസഹായം തേടും

0
തിരുവനന്തപുരം: കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തുണ്ടായ കനത്തചൂടിലും വരള്‍ച്ചയിലും 23,021 ഹെക്ടര്‍ പ്രദേശത്തെ...

ബംഗാൾ ഗവർണർ ആനന്ദബോസ് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി ; പോലീസ് റിപ്പോര്‍ട്ട് കൈമാറി

0
ഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഒഡിഷി...

ഓട്ടോമാറ്റിക് സ്റ്റെബിലൈസിംഗ് ഹെഡ്‌​ലാമ്പ് ഓഫ് വെഹിക്കിൾ വിത്ത് ആർഡ്വിനോ പ്രോജക്ടുമായി അടൂർ എസ് എൻ...

0
അടൂർ : അടൂർ എസ് എൻ ഐടിയിലെ മെക്കാനിക്കൽ ഓട്ടോമൊബൈൽ ഡിപ്പാർട്ട്മെന്റിലെ...