Saturday, May 11, 2024 10:52 pm

ശബരിമല സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന

For full experience, Download our mobile application:
Get it on Google Play

ശബരിമല : സന്നിധാനത്തെ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് സത്യപാലന്‍ നായരുടെ നിര്‍ദേശ പ്രകാരം വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ അടങ്ങുന്ന പ്രത്യേക ടീം സംയുക്ത പരിശോധന നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും പരിശോധനാ റിപ്പോര്‍ട്ടുകള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു.

ഇത് കൂടാതെ അളവ് തൂക്കം, വിലവിവരപട്ടിക, ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം, മാലിന്യ സംസ്കരണം, സന്നിധാാനത്തെയും പരിസര പ്രദേശങ്ങളിലെയും ശുചിത്വം, ശുചീകരണ തൊഴിലാളികളുടെ പ്രവർത്തനങ്ങൾ എന്നിവ പരിശോധിച്ചു. അളവ് തൂക്ക ഉപകരണങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും അവ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചു. പരിശോധനയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം. മുകുന്ദന്‍, പി. മണികണ്ഠന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുബ്രഹ്മണ്യന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ സുജിത്, റവന്യൂ വകുപ്പിലെ വിനീത്, രാഹുല്‍ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗൺ ആയി, മലക്കപ്പാറയിൽ വനത്തിനുള്ളിൽ യാത്രക്കാർ കുടുങ്ങി

0
തൃശ്ശൂർ : കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായതോടെ മലക്കപ്പാറയിലെ വനത്തിനുള്ളിൽ ബസ്...

ടൂറിസം പ്രകൃതി സൗഹൃദം ; മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ്

0
മാട്ടുപ്പെട്ടി : മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ് ആരംഭിച്ചു....

തൃപ്പൂണിത്തുറയിൽ കിടപ്പിലായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവം : അടിയന്തിര നടപടിയെടുക്കാൻ മന്ത്രി ഡോ....

0
എറണാകുളം : തൃപ്പൂണിത്തുറയിൽ കിടപ്പിലായ പിതാവിനെ മകൻ വാടകവീട്ടിൽ ഉപേക്ഷിച്ച...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചു പൂട്ടാനുള്ള ഇന്ത്യന്‍ റെയില്‍വേ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ

0
തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചു പൂട്ടാനുള്ള ഇന്ത്യന്‍ റെയില്‍വേ നീക്കം...