Sunday, June 16, 2024 10:34 am

മുസ്ലീം ലീഗിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ മടിച്ച് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മുസ്ലീം ലീഗിന്റെ  ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ മടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രിയത്തിലേക്ക് മടങ്ങി വന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് ഒഴുക്കൻ മട്ടിൽ ചെന്നിത്തലയുടെ പ്രതികരണം. സ്ഥാനാർത്ഥി നിർണയ തീരുമാനങ്ങളിൽ മാധ്യമങ്ങളെ അകറ്റി നിർത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്ഥാനാർത്ഥി നിർണയ പ്രഖ്യാപനത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയിൽ അയഞ്ഞും മുറുകിയുമാണ് രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നത്. കോൺഗ്രസ് എം പിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന പറയുമ്പോഴും ലീഗ് നിലപാടിന് പലയിടങ്ങളിലും ന്യായീകരിക്കുകയാണ്.

കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ചത് യു ഡിഎഫ് നിലപാടല്ലെന്നാണ് ഒടുവിലത്തെ ന്യായീകരണം. മധ്യകേരളത്തിൽ യാത്ര എത്തിയപ്പോൾ ഉമ്മൻ ചാണ്ടിയെ ചാരി നിൽക്കാനും പ്രതിപക്ഷ നേതാവ് ശ്രദ്ധ ചെലുത്തി. ചാണ്ടി ഉമ്മന്റെ  പ്രസ്താവനകൾ മാപ്പ് പറഞ്ഞതോടെ അവസാനിച്ചെനായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ. ഇത്തവണ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച തീരുമാനങ്ങളോ ചർച്ചകളോ മാധ്യമങ്ങളുമായി പങ്കുവെക്കാൻ താൽപ്പര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ത്രീയെ കൊന്ന് ഭക്ഷിച്ച് ഭീമൻ ചീങ്കണ്ണി ; സംഭവം യു.എസിൽ

0
മയാമി: 41കാരിയായ സ്ത്രീയെ കൊന്ന് ഭക്ഷിച്ച് ഭീമൻ ചീങ്കണ്ണി. യു.എസിലെ ഫ്ലോറിഡയിലാണ്...

‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’ ; ബാബരിയുടെ പേര് പരാമർശിക്കാതെ എൻസിഇആർടി പാഠപുസ്‌തകം

0
ന്യൂഡൽഹി: ബാബരി മസ്ജിദിന്റെ പേര് പരാമർശിക്കാതെ എൻസിഇആർടി പാഠപുസ്തകം. പ്ലസ് ടു...

ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലതും കിട്ടിയില്ല ; വിമർശനവുമായി...

0
തിരുവനന്തപുരം: ലോക് സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം തുറന്നടിട്ട് സിപിഐഎം നേതാവ്...

തുമ്പ പാസ്‌പോര്‍ട്ട് തട്ടിപ്പ് : സഹായം നല്‍കിയ പോലീസുകാരന്‍ സസ്‌പെന്‍ഷനില്‍ ; ക്രിമിനലുകള്‍ക്ക് വ്യാജ...

0
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് എടുക്കുന്ന സംഘത്തിന് നേതൃത്വം...