Monday, June 17, 2024 1:24 pm

അദാനിയുമായി കരാറില്ല ; ചെന്നിത്തലയുടെ അഴിമതി ആരോപണം നിഷേധിച്ച്‌ വൈദ്യുതി മന്ത്രി എം എം മണി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അദാനിയുടെ സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ കെ.എസ്.ഇ.ബി ഒപ്പിട്ടെന്ന വാദം വിഡ്ഢിത്തമെന്ന് മന്ത്രി എം.എം മണി. അദാനിയുടെ ഒരു കമ്പനിയുമായും കെ.എസ്.ഇ.ബിയോ സര്‍ക്കാരോ കരാറുണ്ടാക്കിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ സ്ഥാപനം നല്‍കുന്ന വൈദ്യുതിയേ വാങ്ങുന്നുള്ളൂ. ചെന്നിത്തല വിഡ്ഢിത്തം പറഞ്ഞ് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപ്പും തമ്മില്‍ വഴിവിട്ട കരാര്‍ ഉണ്ടാക്കിയെന്ന ചെന്നിത്തലയുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. വൈദ്യുതി ബോര്‍ഡ് ഉണ്ടാക്കിയ കരാറുകളുടെ എല്ലാ വിവരങ്ങളും കെ.എസ്.ഇ.ബി വെബ്സൈറ്റിലുണ്ട്. കേന്ദ്ര ഊര്‍ജ കോര്‍പ്പറേഷനില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ട്.  തെറ്റിദ്ധാരണ പരത്താന്‍ വേണ്ടി ഓരോന്ന് പറയുകയാണെന്നും മന്ത്രി പറഞ്ഞു.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊല്ലം കുണ്ടറയിൽ പത്ത് വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം

0
കൊല്ലം : കൊല്ലം കുണ്ടറയിൽ പത്ത് വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം. കേരളപുരം...

അസൗകര്യങ്ങളുടെ നടുവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി

0
കോഴഞ്ചേരി : കാലവര്‍ഷം തുടങ്ങിയതോടെ അസുഖ ബാധിതരുടെ എണ്ണം വര്‍ധിച്ചെങ്കിലും അസൗകര്യങ്ങളുടെ...

പശ്ചിമ ബം​ഗാൾ ട്രെയിനപകടം ; മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു, 60 പേർക്ക്...

0
കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം...

കോട്ടയത്ത് ലോട്ടറിക്കടയിൽ വൻ കവർച്ച ; എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകൾ മോഷണംപോയി

0
കോട്ടയം: ഈരാറ്റുപേട്ടയിൽ ലോട്ടറിക്കടയിൽനിന്ന് എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകൾ മോഷ്ടിച്ചു. മഹാദേവ...