Saturday, May 11, 2024 8:22 pm

പെട്രോൾ ഉപഭോഗം മാർച്ചിൽ വർധിച്ചു ; നാല് മാസത്തെ ഏറ്റവും ഉയർന്ന വർധന

For full experience, Download our mobile application:
Get it on Google Play

ദില്ലി: പെട്രോൾ ഉപഭോഗം മാർച്ചിൽ തൊട്ടുമുൻപത്തെ നാല് മാസത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്. വൈറസ് വ്യാപനം വീണ്ടും ശക്തിപ്രാപിക്കുന്നതിനിടെയാണിത്. ദിവസം ശരാശരി 88380 ടൺ ആയാണ് വർധിച്ചത്. നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

2020 മാർച്ച് മാസത്തെ അപേക്ഷിച്ച് 27 ശതമാനമാണ് വർധന. 2020 മാർച്ച് മുതൽ ഫെബ്രുവരി വരെ രാജ്യത്തെമ്പാടും ഇന്ധന ഉപഭോഗം ഇടിഞ്ഞിരുന്നു. ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഡീസലിന്റെ വിൽപ്പന കുത്തനെ ഇടിഞ്ഞതായിരുന്നു പ്രധാന കാരണം. കൊവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് ഇതിലേക്ക് നയിച്ചത്.

ബസുകളും ട്രെയിനുകളും വേണ്ടെന്ന് വെച്ച് സ്വകാര്യ വാഹനത്തിൽ ആളുകൾ യാത്ര ചെയ്യാൻ തുടങ്ങിയതോടെയാണ് ഇന്ധന വിൽപ്പന ഇടിഞ്ഞത്. എന്നാൽ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് ഇന്ധന ഉപഭോഗത്തിലുണ്ടായ തിരിച്ചുവരവിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗവര്‍ണറുടെ അടുത്തിരിക്കുന്നതുപോലും പാപം ; ആനന്ദബോസിനെതിരെ വിമര്‍ശനം കടുപ്പിച്ച് മമത ബാനര്‍ജി

0
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ വിമര്‍ശനം കടുപ്പിച്ച് മുഖ്യമന്ത്രി...

കുവൈത്തിൽനിന്ന് ഹജ്ജിന് പോകുന്നവർക്കുള്ള വാക്‌സിൻ വിതരണം പുരോഗമിക്കുന്നു

0
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഹജ്ജിന് പോകുന്നവർക്കുള്ള വാക്‌സിൻ വിതരണം പുരോഗമിക്കുന്നു. ഹജ്ജ്...

അട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ സെന്റ് ജോർജ് 88 ജംഗ്ഷന്റെ...

0
കോന്നി: അട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ 1988 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ...

തിരൂരിൽ 3.039 ഗ്രാം മെത്താംഫിറ്റമിനും 50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

0
മലപ്പുറം: തിരൂരിൽ 3.039 ഗ്രാം മെത്താംഫിറ്റമിനും 50 ഗ്രാം കഞ്ചാവുമായി യുവാവ്...