Tuesday, May 14, 2024 2:22 pm

കോടതി പരാമർശം റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോട്  ആവശ്യപ്പെടാനാകില്ല : സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനം നടത്തിയ മദ്രാസ് ഹൈക്കോടതിക്കെതിരായ ഹർജി പരിഗണിക്കവേ നിർണായക പരാമർശവുമായി സുപ്രീംകോടതി. കോടതിയുടെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് നിലപാടെടുത്തു.

ഹൈക്കോടതികളുടെ ആത്മവീര്യം കെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹർജിയിൽ വാദം കേട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശരികൂടി കണക്കിലെടുത്ത് ഉത്തരവ് തയ്യാറാക്കാം എന്ന് കോടതി വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി ; പ്രസിഡന്‍റ് സിപിഐഎം വിട്ടു

0
ആലപ്പുഴ : കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസിനൊപ്പം...

എല്‍ടിടിഇയെ നിരോധിച്ചത് നീട്ടി കേന്ദ്ര സര്‍ക്കാര്‍

0
ചെന്നൈ : എല്‍ടിടിഇയെ നിരോധിച്ചത് നീട്ടി കേന്ദ്ര സര്‍ക്കാര്‍. അടുത്ത അഞ്ചു...

ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖക്ക് സുപ്രീം കോടതി ജാമ്യം...

0
മുംബൈ : ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം...

കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ പൊളിഞ്ഞ ചുറ്റുമതില്‍ പുനസ്ഥാപിക്കാത്തത് മൂലം ദുരിതത്തിലായി നാട്ടുകാര്‍

0
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ പൊളിഞ്ഞ ചുറ്റുമതില്‍ പുനസ്ഥാപിക്കാത്തത് മൂലം ദുരിതത്തിലായി...