ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു രാജി വെച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഡിസിസി പ്രസിഡന്റ് എം.ലിജു സ്ഥാനം രാജി വെച്ചു. കെപിസിസി പ്രസിഡന്റിനെ ഫോണിൽ കിട്ടാത്തതിനാൽ രാജിക്കത്ത് ഇ മെയിലായി അയച്ചെന്ന് ലിജു പറഞ്ഞു. ജില്ലയിലെ തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണു രാജി. 4 വർഷമായി ചുമതല വഹിക്കുന്നു. പാർട്ടി ഏൽപിച്ച ദൗത്യത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല. ഓരോ മണ്ഡലത്തിലും പരാജയത്തിനു പല കാരണങ്ങൾ ഉണ്ടാവാം. എന്തായാലും ജയിച്ചില്ല എന്നതാണു പ്രശ്നം. ജില്ലയിൽ യുഡിഎഫ് ജയിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും ലിജു പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...