Tuesday, May 14, 2024 4:35 am

കനത്ത ചാഞ്ചാട്ടം : സ്വർണ വില ഇടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ശേഷം സ്വർണ വില ബുധനാഴ്ച ഇടിഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4390 രൂപയും പവന് 240 രൂപ കുറഞ്ഞ് 35,120 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 4420 രൂപയിലും പവന് 35,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന ഉയർന്ന വിലയായിരുന്നു.

സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കിലായിരുന്നു. രാജ്യാന്തര വിപണിയിൽ ഇന്നലെയും ഔൺസിന് 1800 ഡോളർ കടമ്പയിൽ വില്പന സമ്മർദ്ദം നേരിട്ട സ്വർണം ഇന്ന് 1770ലപോയിന്റിൽ ചവിട്ടി അടുത്ത കുതിപ്പിന് കരുത്ത് തേടുകയാണ്. 1800 ഡോളറിലെ കടമ്പ കടന്ന് 1810 ഡോളറിനു മുകളിൽ ക്ലോസ് ചെയ്താൽ സ്വർണം അടുത്ത റാലി ആരംഭിക്കുമെന്ന് വിദഗ്ദർ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മറുപടി നൽകണം…; ജോയിന്റ് കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കലിന് ചാർജ് മെമ്മോ

0
തിരുവനന്തപുരം: കലക്ടർക്കെതിരായ വിമർശനത്തിന് പിന്നാലെ ജോയിന്റ് കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കലിനു...

നാമനിർദേശ പത്രിക സമർപ്പണം ഇന്ന് ; വാരാണസിയിൽ റോഡ് ഷോയുമായി മോദി

0
ഡൽഹി: നാമ നിർദേശ പത്രിക സമർപ്പണത്തി്ന് മുന്നോടിയായി വാരാണസിയിൽ മോദി റോഡ്...

മുട്ടയുടെ വെള്ളയോ മഞ്ഞയോ ആരോഗ്യത്തിന് കൂടുതൽ ഗുണകരം?

0
ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്​ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രോട്ടീനുകളുടെ...

ചെറുതുരുത്തിയിൽ വീട്ടുമുറ്റത്ത് നക്ഷത്ര ആമയെ കണ്ടെത്തി

0
തൃശൂര്‍: ചെറുതുരുത്തിയിൽ വീട്ടുമുറ്റത്ത് നക്ഷത്ര ആമയെ കണ്ടെത്തി. പള്ളിവളപ്പിൽ ഹംസയുടെ വീടിനു...