Monday, May 13, 2024 9:00 pm

കൊവിഡ് വ്യാപനം രൂക്ഷം : കേരളം റെയില്‍വേ കോച്ചുകള്‍ തേടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ചികിത്സാ സൗകര്യങ്ങള്‍ തികയില്ലെന്ന ആശങ്കയെ തുടര്‍ന്ന് കേരളം റെയില്‍വേ കോച്ചുകള്‍ തേടുന്നു. കോച്ചുകള്‍ കിട്ടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ റെയില്‍വേ അധികൃതരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

നാലായിരം ഐസൊലേഷന്‍ കോച്ചുകളാണ് റെയില്‍വേ തയ്യാറാക്കിയിരിക്കുന്നത്. ഇതുവഴി 64,000 കിടക്കകള്‍ രാജ്യത്തിന് ലഭിക്കും. ഇതില്‍ നിന്ന് കേരളത്തിന് ആവശ്യമായ കോച്ചുകള്‍ എത്തിക്കാനാണ് ശ്രമം. റെയില്‍വേയുമായുളള ചര്‍ച്ച എത്രയും വേഗം പൂര്‍ത്തിയാക്കി നടപടിക്രമങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

കൊവിഡ് രോ​ഗികളെ മാറ്റിപാര്‍പ്പിക്കാനും ചികിത്സ നല്‍കുന്നതിനുമായി നിലവിലുള്ള സൗകര്യങ്ങള്‍ തികയാതെ വന്നേക്കും എന്ന ആശങ്കയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ കോച്ചുകള്‍ക്കായി നീക്കം തുടങ്ങിയത്. സംസ്ഥാനത്ത് നിലവില്‍ കൊവിഡ് രോ​ഗികളെ താമസിപ്പിക്കുന്നതിനും മറ്റും ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്. കെ ടി ഡി സിയുടെ ഹോട്ടലുകളും ഇതിനായി ഏറ്റെടുക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരു ലിറ്ററിന് 15 രൂപ നിരക്ക് ; ബസിനുള്ളിൽ ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി

0
തിരുവവന്തപുരം: ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് യാത്രക്കാർക്കായി 'കുടിവെള്ള വിതരണ പദ്ധതി'...

ഇട്ടിയപ്പാറയിലെ ബാര്‍ ജീവനക്കാരെ കോണ്‍ഗ്രസ് നേതാവ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
റാന്നി: ഇട്ടിയപ്പാറയിലെ ബാര്‍ ജീവനക്കാരെ കോണ്‍ഗ്രസ് നേതാവ് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു ; മൂന്ന് മരണം; 59 പേര്‍ക്ക് പരിക്ക്

0
മുംബൈ: ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന്‌ മുംബയിലെ ഘാഡ്‌കോപ്പറില്‍ പെട്രാള്‍ പമ്പിന് മുകളില്‍...

സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

0
കോഴിക്കോട്: അഭിമാനസാക്ഷ്യത്തിന്‍റെ 21 വര്‍ഷങ്ങള്‍ - സോളിഡാരിറ്റി സ്ഥാപക ദിനം സംസ്ഥാനത്തിന്റെ...