Friday, June 14, 2024 5:30 pm

മു​സ്‌​ലിം ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു : കെ​മാ​ല്‍ പാ​ഷ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: മു​സ്‌​ലിം ലീ​ഗി​നെ​തി​രേ രൂക്ഷ പരാമര്‍ശവുമായി മു​ന്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കെ​മാ​ല്‍ പാഷ. വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ മു​സ്‌​ലിം ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു. ലീ​ഗ് എ​ന്ന പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് ഒ​രു ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. അതേസമയം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും കെ​മാ​ല്‍ പാ​ഷ പ്ര​ശം​സി​ച്ചു. തു​ട​ര്‍​ഭ​ര​ണം കേ​ര​ള​ത്തി​ന്റെ  ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണെ​ന്നും അ​ങ്ങ​നെ ഒ​രു ഭ​ര​ണം കൊ​ണ്ടു​വ​ന്നു എ​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജയന്റെ  ക​ഴി​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യാത്രയയപ്പ് സമ്മേളനം നടത്തി

0
പത്തനംതിട്ട: സുദീർഘമായ സേവനത്തിനുശേഷം മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച സജീന്ദ്രൻ നായർ,...

പത്തനംതിട്ട ജില്ലയില്‍ ഏഴ് കോടി രൂപയുടെ മരാമത്ത് പ്രവൃത്തികള്‍ക്ക് ഭരണാനുമതി

0
പത്തനംതിട്ട : ജില്ലയില്‍ ഏഴ് കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് പൊതുമരാമത്ത്...

കുവൈത്ത് ദുരന്തം ; സഹായഹസ്തം നീട്ടി മുന്നില്‍ നിന്ന് നയിച്ചത് മലയാളികളുള്‍പ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകര്‍

0
കുവൈത്ത് : മംഗഫിലുണ്ടായ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനിന്നത് മലയാളികള്‍ ഉള്‍പ്പെടുന്ന സാമൂഹ്യ...

അനാവശ്യമായി സിപിഎം ആളുകളുടെ മേലെ ചെളി വാരി എറിയുന്നു ; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

0
കോട്ടയം : ബാർ കോഴ ആരോപണത്തിൽ സാമ്പത്തിക ഇടപാട് അന്വേഷിക്കാതെ സംസ്ഥാന...