Friday, May 10, 2024 6:30 pm

അച്ഛനെ പരിചരിക്കണം – അറസ്റ്റിലായിട്ട് 204 ദിവസം – ബിനീഷിന്റെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ബെഗളുരു : ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് വാദം കേൾക്കും. കഴിഞ്ഞയാഴ്ച ഹർജി പരിഗണിച്ച കോടതി ബിനീഷിന്റെ അച്ഛനെ കാണാന്‍ കുറച്ചുദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെക്കുറിച്ച് ആരാഞ്ഞിരുന്നു. ഇതില്‍ ഇഡിയുടെ വാദമാണ് ഇന്ന് നടക്കുക.

കാന്‍സർ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്റെ  പ്രധാന വാദം. കോടതി ആദ്യ കേസായാണ് ഇത് പരിഗണിക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ഇഡിയുടെ അറസ്റ്റിലായിട്ട് 204 ദിവസം പിന്നിട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലപ്പുറത്ത് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു

0
മലപ്പുറം : മേല്‍മുറിയില്‍ ബന്ധുക്കളായ കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. മരിച്ചത്...

പമ്പ, കൊച്ചുപമ്പ ഡാമുകള്‍ 13 ന് തുറക്കും ; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും

0
പത്തനംതിട്ട : ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ...

നീലക്കുറിഞ്ഞി പഠനോത്സവം : ജില്ലാതല ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

0
പത്തനംതിട്ട : ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണം മിഷന്‍ വേള്‍ഡ് വൈല്‍ഡ്...

കെജരിവാളിന്റെ ജാമ്യം തിരിച്ചടിയെന്ന് പി രാജീവ്

0
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനുള്ള കനത്ത തിരിച്ചടിയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്...