Thursday, May 9, 2024 8:10 am

ലോകത്ത് കൊവിഡില്‍ പൊലിഞ്ഞത് 33 ലക്ഷം ജീവനുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : മഹാമാരിയായ കൊവിഡ് ലോകത്ത് ദുരന്തങ്ങള്‍ വിതച്ച്‌ മുന്നോട്ട്. വൈറസിന്റെ രണ്ടാം തംരഗത്തില്‍ രോഗവ്യാപനവും മരണവും കുത്തനെ കൂടുകയാണ്. ഇതിനകം 16 കോടി 3 ലക്ഷത്തി പതിനാറായിരത്തി തൊള്ളായിരത്തി എണ്‍പത്തിയാറുപേര്‍ വൈറസിന്റെ പിടിയില്‍പ്പെട്ടു. 33 ലക്ഷം കൊവിഡ് മരണങ്ങളും ലോകത്തുണ്ടായി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യു എസില്‍ 5.96 ലക്ഷം പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. 4.25 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളാണ് കൊവിഡ് കണക്കുകളില്‍ തൊട്ടടുത്ത സ്ഥാനത്തുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മു​സ്‍ലിം സം​വ​ര​ണം വീ​ണ്ടും വെ​ട്ടി​ക്കു​റ​ക്കാൻ സർക്കാർ നീക്കം

0
കോ​ഴി​ക്കോ​ട്: ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്‍റെ മ​റ​വി​ൽ വീ​ണ്ടും മു​സ്‍ലിം സം​വ​ര​ണം വെ​ട്ടി​ക്കു​റ​ക്കാ​ൻ സ​ർ​ക്കാ​ർ...

സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുബൈയിൽ

0
മുംബൈ: സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുബൈയിൽ നടക്കും. മുബൈയിൽ...

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി....

അനുനയിപ്പിക്കാൻ മാലദ്വീപ് വിദേശകാര്യമന്ത്രി ; എസ്. ജയ്ശങ്കറുമായി ഇന്ന് കൂടിക്കാഴ്ച

0
ഡൽഹി: ആടിയുലഞ്ഞ നയതന്ത്രബന്ധം നേരെയാക്കാൻ ലക്ഷ്യമിട്ട് മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ....