Monday, July 1, 2024 4:12 pm

കോവിഡ് വ്യാപനം തെരഞ്ഞെടുപ്പ് മൂലമോ ? അന്വേഷിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ കോർ കമ്മിറ്റിയെ നിയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പാളിച്ചയുണ്ടായോ എന്നതുൾപ്പെടെ പരിശോധിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ കോർ കമ്മിറ്റിയെ നിയോഗിച്ചു. കമ്മീഷൻ സെക്രട്ടറി ജനറൽ ഉമേഷ് സിൻഹ അധ്യക്ഷനായ സമിതി തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളിലെ പഴുതുകളും തെരഞ്ഞെടുപ്പു ചെലവു നിയന്ത്രിക്കുന്നതും ഉൾപ്പെടെ 9 വിഷയങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകും.

തെരഞ്ഞെടുപ്പുകളിൽ കോവിഡ് ചട്ടങ്ങൾ പാലിക്കുന്നതിൽ പാളിച്ചയുണ്ടായതായി ആക്ഷേപമുയർന്നിരുന്നു. 5 സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർമാരും ഡപ്യൂട്ടി കമ്മീഷണർമാരും തെരഞ്ഞെടുക്കപ്പെട്ട നിരീക്ഷകരും കോർ കമ്മിറ്റിയിലുണ്ടാകും. ഒരു മാസത്തിനകം റിപ്പോർട്ട് നൽകും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലിയേക്കര – കാട്ടൂക്കര റോഡ് പണി ആരംഭിച്ചു

0
തിരുവല്ല : നഗരസഭയുടെ പാലിയേക്കര - കാട്ടൂക്കര റോഡിൻ്റെ ടാറിംഗ് ജോലികൾ...

സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും പിണറായി സർക്കാർ പോക്കറ്റടിക്കുന്നു ; സതീഷ് കൊച്ചുപറമ്പിൽ

0
പന്തളം: അഴിമതിയും ധൂർത്തും നടത്തി സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും...

ബീഫ് കറിക്ക് അളവ് കുറഞ്ഞു ; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദനം

0
ഇടുക്കി : ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന്...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക്...