Thursday, May 30, 2024 3:30 pm

പിളരുന്തോറും വളരണം ; നേതാക്കളെ ചാക്കിട്ടുപിടിക്കാന്‍ മത്സരിച്ച് പി.ജെ ജോസഫും ജോസ്.കെ.മാണിയും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വളർത്താനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് കേരള കോൺഗ്രസ് വിഭാഗങ്ങൾ. മറുചേരിയിൽ നിന്ന് കൂടുതൽ നേതാക്കൾ എത്തുമെന്ന അവകാശവാദവുമായി ജോസ് കെ മാണി, പിജെ ജോസഫ് വിഭാഗങ്ങൾ രംഗത്തെത്തി. അതേസമയം ഒപ്പമുള്ള നേതാക്കൾ കൊഴിഞ്ഞുപോകില്ലെന്ന പ്രതീക്ഷയിലാണ് ഇരുവിഭാഗവും.

ജോസഫ് വിഭാഗം കേരള കോൺഗ്രസിൽ നിന്നും നേതാക്കൾ കേരള കോൺഗ്രസ് എമ്മിലേക്ക് എത്തുമെന്നായിരുന്നു ജോസ് കെ മാണിയുടെ അവകാശവാദം. പാലായിലെ പരാജയത്തിലെ ജാള്യത മറയ്ക്കാനാണ് ഈ പ്രചാരണമെന്നാണ് മോൻസ് ജോസഫിന്റെ മറുപടി. ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് ജോസഫ്  പക്ഷത്തേക്കാണ് നേതാക്കൾ എത്താൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കാൽക്കീഴിലെ മണ്ണൊലിച്ചുപോകുന്നത് പിജെ ജോസഫും കൂട്ടരും അറിയുന്നില്ലെന്ന് ചീഫ് വിപ്പ് എൻ ജയരാജ് തിരിച്ചടിച്ചു. പരസ്പരം അവകാശ വാദങ്ങൾ തുടരുമ്പോഴും ഒപ്പമുള്ളവരുടെ കൊഴിഞ്ഞുപോക്കിന് തടയിടാൻ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് ഇരുവിഭാഗവും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു

0
കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു. കടലിൽ...

എന്‍ഡിഎ സ്ഥാനാര്‍ഥി പ്രജ്വൽ രേവണ്ണ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് വ്യാജ ടിക്കറ്റെന്ന് സംശയം

0
ബം​ഗളൂരു : ലൈംഗികാതിക്രമ കേസില്‍ വിദേശത്തേക്ക് മുങ്ങിയ എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ...

വടകരയിൽ പ്രചരിച്ച കാഫിർ പ്രയോഗത്തിൽ യുഡിഎഫ് കോടതിയെ സമീപിക്കും ; കെ മുരളീധരൻ

0
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടകരയിൽ പ്രചരിച്ച കാഫിർ പ്രയോഗത്തിൽ...

78,213 കോടി! ; അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധന

0
മുംബൈ: രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ...