Tuesday, May 21, 2024 6:23 pm

പട്ടയഭൂമിയിലെ മരം മുറിക്കല്‍ ; പുതിയ ഉത്തരവ് വൈകിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പട്ടയ ഭൂമിയിലെ മരം മുറിക്കലിലെ പുതിയ ഉത്തരവ് ധൃതിപിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ് തീരുമാനം. വീണ്ടും സര്‍വകക്ഷി യോഗം വിളിക്കാനാണ് ആലോചന. നിയമ വകുപ്പിന്റെ ഉപദേശം തേടും. വിശദമായ പരിശോധനയ്ക്ക് ശേഷമേ പുതിയ ഉത്തരവ് ഉണ്ടാകൂ.

1960ലെ ഭൂപതിവ് ചട്ടമനുസരിച്ച് മരം മുറിക്കാനുള്ള ഉത്തരവാണ് പ്രശ്‌നത്തിലായത്. പുതിയ ഉത്തരവിന് സാവകാശം വേണമെന്നും റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിനോടും അഭിപ്രായം ആരായും. ഇപ്പോഴുള്ള ഉത്തരവ് അവ്യക്തയുണ്ട്. ഇനിയുള്ള ഉത്തരവില്‍ അവ്യക്ത നീക്കി നിയമനടപടികള്‍ക്ക് വിധേയമാകാത്ത ഉത്തരവ് ഇറക്കാനാണ് നീക്കം. ചട്ട ഭേദഗതിയും റവന്യൂ വകുപ്പ് ആലോചിക്കുന്നുണ്ട്. ഉത്തരവ് ബാധിക്കുന്നവരുമായും ചര്‍ച്ച നടത്തും. മൂന്ന് തരത്തില്‍ ഉള്ള മരങ്ങള്‍ മുറിക്കാന്‍ ആണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പട്ടയം ലഭിച്ചതിന് ശേഷം നട്ടുവളര്‍ത്തിയത്, മുളച്ചുവന്നത്, ഫീസടച്ച് റിസര്‍വാക്കിയ മരങ്ങള്‍ എന്നിവയാണവ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം ; കുടുംബത്തിന് അടിയന്തിര ധനസഹായം നൽകും

0
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തിര ധനസഹായം...

കേരള സര്‍വകലാശാല സെനറ്റ് : കോടതി വിധി ഗവർണറുടെ അമിതാധികാര പ്രയോഗത്തിനേറ്റ തിരിച്ചടിയെന്ന് മന്ത്രി...

0
തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റിലേക്ക് ചാൻസലർ നടത്തിയ രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കിയ...

75 ലക്ഷത്തിന്റെ ഭാഗ്യവാനാര്? സ്ത്രീശക്തി SS 416 ലോട്ടറി ഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 416 ലോട്ടറിയുടെ...

സൗദി അറേബ്യയിൽ തൊഴിലവസരം ; വിസയും ടിക്കറ്റും താമസ സൗകര്യവും സൗജന്യം

0
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക്...