Sunday, May 19, 2024 10:25 am

മുഖ്യമന്ത്രിക്കെതിരെ ഭീഷണി പ്രസംഗവുമായി ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ഭീഷണി പ്രസംഗവുമായി ബി ജെ പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. കെ സുരേന്ദ്രനെതിരെ അതിക്രമം തുടര്‍ന്നാല്‍ പിണറായി അധികകാലം വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. പിണറായി വിജയന്റെ മക്കളെ ജയിലിലടക്കും. മകളെ കാണാന്‍ മുഖ്യമന്ത്രിക്ക് ജയിലില്‍ വരേണ്ടിവരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ബി ജെ പി നടത്തിയ സത്യാഗ്രഹ സമരത്തിനിടെയാണ് രാധാകൃഷ്ണന്റെ ഭീഷണി. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപിച്ചായിരുന്നു ബി ജെ പി പ്രതിഷേധം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

0
ഇടുക്കി: ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ...

പീഡനക്കേസിൽ പ്രതിയാക്കും, ഒതുക്കാൻ 2.5 കോടി വേണം ; വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്ത...

0
തൃശൂര്‍: പ്രവാസി വ്യവസായിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസില്‍...

മഞ്ഞപ്പിത്ത ഭീതി ; മുന്നറിയിപ്പുമായി ആരോ​ഗ്യമന്ത്രി

0
തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും...

വൻതുക പിരിവ് ചോദിച്ച് ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി ; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

0
പത്തനംതിട്ട: പണപ്പിരിവ് പരാതിയില്‍ ബിജെപി നേതാക്കള്‍ക്കെതിരെ പമ്പ പോലീസ് കേസെടുത്തു. വൻതുക...