Tuesday, June 25, 2024 11:14 am

ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം ; ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്ന്​ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം. ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്നാണ്​ ഭരണകൂടത്തിന്റെ  പുതിയ ഉത്തരവ്​. കൽപ്പേനി ബ്ലോക്ക് ഉദ്യോഗസ്ഥനാണ് നോട്ടിസ് നൽകിയത്. മത്സ്യതൊഴിലാളികൾ നിർമ്മിച്ച ഷെഡ്​ ഏഴ്​ ദിവസത്തിനകം​ പൊളിച്ച്​ മാറ്റണമെന്ന് ഉത്തരവിൽ പറയുന്നു.

മത്സ്യതൊഴിലാളികൾ സ്വമേധയ ഷെഡ്ഡ്​​ പൊളിച്ചില്ലെങ്കിൽ റവന്യ വകുപ്പ്​ അത് ചെയ്യും. പൊളിക്കാനുള്ള ചെലവ്​ തൊഴിലാളികളിൽ നിന്നും ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്​. നേരത്തെയും സമാന രീതിയിൽ ലക്ഷദ്വീപ്​ ഭരണകൂടം മത്സ്യതൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ സംഭവം ; പ്രതി അറസ്റ്റിൽ

0
കൊച്ചി: വിമാനകമ്പനിയോട് പ്രതികാരം ചെയ്യാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്കുളള എയർ...

സ്രാവിന്റെ ആക്രമണം ; അമേരിക്കൻ നടന് ദാരുണാന്ത്യം

0
അമേരിക്ക: കടലിൽ സർഫിംഗിനിടെ സ്രാവിന്റെ ആക്രമണത്തിനിരയായ അമേരിക്കൻ നടന് ദാരുണാന്ത്യം. 49കാരനായ...

ശ്രീനഗറിൽ തീപിടുത്തം ; ബസാർ മസ്ജിദ് അടക്കം കത്തിനശിച്ചു

0
ശ്രീനഗർ: ശ്രീനഗറിലെ ബോഹ്‌രി ഖാദൽ പ്രദേശത്തുണ്ടായ വൻ തീപിടുത്തത്തിൽ നിരവധി വാണിജ്യ...

ഐ.ബി മേധാവിയുടെ കാലാവധി നീട്ടി

0
ഡൽഹി: ഇന്റലിജൻസ് ബ്യൂറോ മേധാവി തപൻ കുമാർ ദേകയുടെ കാലാവധി 2025...