Monday, May 20, 2024 11:08 pm

കോവോവാക്സിന്റെ കുട്ടികളിലെ പരീക്ഷണം ജൂലൈയില്‍ ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവോവാക്സിന്റെ കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നു. കോവോവാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ രണ്ട് മുതൽ 17 വരെ പ്രായപരിധിയുള്ള 920 കുട്ടികളിൽ ജൂലൈ മാസത്തിൽ ആരംഭിക്കും. ഡിസിജിഐയുടെ അനുമതി ലഭിച്ചാൽ അടുത്ത മാസം 10 കേന്ദ്രങ്ങളിൽ കുട്ടികളിലെ പരീക്ഷണം ആരംഭിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പുനാവാല പറഞ്ഞു.

അമേരിക്കൻ കമ്പനിയായ നോവോവാക്സ് വികസിപ്പിച്ച വാക്സിൻ കോവോവാക്സ് എന്ന പേരിലാണ് ഇന്ത്യയിൽ പുറത്തിറക്കുക. സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുക. പുണെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിനാണ് കോവോവാക്സ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ; അവള്‍ക്ക് പേരുമിട്ടു, ‘മഴ’

0
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്ന് തിങ്കളാഴ്ച...

‘റോഷ്നി ക്ലിനിക്’ പൂട്ടി ; കുന്നംകുളത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍,

0
തൃശ്ശൂർ : പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ...

സംസ്കൃത സര്‍വ്വകലാശാലയില്‍ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പിയിൽ ഡിപ്ലോമ പ്രവേശനം ;...

0
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിലെ ഡിപ്ലോമ ഇൻ ആയുർവേദ...

അവയവം മാറി ശസ്ത്രക്രിയ : ‘നാവില്‍ കെട്ടുണ്ടായിരുന്നു’ , ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച്...

0
കോഴിക്കോട്: അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോ. ബിജോണ്‍ ജോണ്‍സണെ...