പത്തനംതിട്ട : ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (പൂര്‍ണ്ണമായും) കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (ചെട്ടിമുക്ക് ഭാഗം), വാര്‍ഡ് 5 (ചിറക്കാല ഭാഗവും, പാലക്കുഴി ഭാഗവും), വാര്‍ഡ് 11 (ഇരപ്പുകുഴിഭാഗം) എന്നീ പ്രദേശങ്ങളില്‍ ജൂലൈ രണ്ടു മുതല്‍ എട്ടു വരെ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ശുപാര്‍ശ പ്രകാരം കര്‍ശന നിയന്ത്രണണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, 10 എന്നീ പ്രദേശങ്ങളെ ജൂലൈ രണ്ടു മുതല്‍ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കി.