Monday, June 24, 2024 5:47 pm

തിരുവല്ല സ്വദേശി കോവിഡ് ബാധിച്ച് കുവൈത്തിൽ മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു. തിരുവല്ല കുന്നന്താനം  ചന്ദ്ര ഭവനിൽ അജികുമാർ നായർ (49) ആണ് ഇന്ന് പുലർച്ചെ മരണമടഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസമായി ജഹറ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കെ.ഈ.ഓ. കമ്പനിയിലെ സീനിയർ ഡ്രാഫ്റ്റ് മാൻ ആയിരുന്നു. ഭാര്യ രാജി . മക്കൾ – അർജ്ജുൻ , അശ്വിൻ (9 ആം ക്ലാസ് വിദ്യാർത്ഥി കുവൈത്ത് )

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മിനി ലോറിയിൽ ബസ് ഇടിച്ച് രണ്ട് മലയാളികൾക്ക് പരിക്കേറ്റു

0
ബെംഗളൂരു: മിനി ലോറിയിൽ ബസ് ഇടിച്ച് രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കർണാടകയിലെ...

ജെപി നഡ്ഡ രാജ്യസഭാ നേതാവ് ; പുതിയ ബിജെപി അധ്യക്ഷനെ ഉടൻ നിയമിക്കും

0
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയെ രാജ്യസഭ നേതാവായി...

കോട്ടയത്ത് നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു, ഒഴിവായത് വൻഅപകടം

0
കോട്ടയം: ശക്തമായ മഴയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു....

അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽ കടൽ കയറ്റം ശക്തമായി

0
അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽ കടൽ കയറ്റം ശക്തമായി. കഴിഞ്ഞ ദിവസം...