Tuesday, May 28, 2024 10:09 am

72000 രൂപ വിലവരുന്ന 10 മൊബൈലുകൾ മോഷ്ടിച്ച കള്ളനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : വയനാട് പടിഞ്ഞാറത്തറയിലെ മൊബൈൽ ഫോൺ കടയിൽ നിന്ന്  72000 രൂപ വിലവരുന്ന 10 മൊബൈലുകൾ മോഷ്ടിച്ച കള്ളനെ നാട്ടുകാർ പിടികൂടി. ആലക്കോട് സ്വദേശി തങ്കച്ചനെയാണ് നാട്ടുകാർ‍ തൊണ്ടി സഹിതം പിടികൂടി പോലീസിലേൽപ്പിച്ചത്. മോഷണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി നാട്ടുകാരുടെ കയ്യിൽപെടുകയായിരുന്നു. പ്രതി തങ്കച്ചനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡല്‍ഹി- വാരാണസി വിമാനത്തിന് ബോംബ് ഭീഷണി ; യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന

0
ഡല്‍ഹി : ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ്...

472 പേരിൽ നിന്ന് ബാറുടമകൾ പിരിച്ചത് നാലരക്കോടി ; കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ കെട്ടിടത്തിനു വേണ്ടി ബാറുടമകൾ പിരിച്ചത് ഒരു ലക്ഷം...

ശുചീകരണ പ്രവർത്തികൾ കൃത്യമായി നടന്നില്ല ; കോയിപ്രത്ത് ഗ്രാമീണ റോഡുകളിൽ വെള്ളക്കെട്ട്

0
പുല്ലാട് : മഴക്കാലപൂർവ ശുചീകരണ പ്രവർത്തികൾ കൃത്യമായി നടക്കാത്തതിനാൽ കോയിപ്രം പഞ്ചായത്തിലെ...

പ്രചാരണത്തിന് ശേഷം ധ്യാനമിരിക്കാൻ നരേന്ദ്ര മോദി ; കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെന്ന് സൂചന

0
ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ...