Tuesday, June 25, 2024 4:33 pm

സ്വകാര്യ സ്ഥാപനങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് അനുമതി നല്‍കും : മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. വൈദ്യുതി ബോര്‍ഡിന്റെ ചാര്‍ജിങ് സ്റ്റേഷനുകളില്‍ യൂണിറ്റിന് പതിനഞ്ചുരൂപ ഈടാക്കി തുടങ്ങിയതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം.

വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജുചെയ്യാനുള്ള സംവിധാനം ഹോട്ടലുകൾ മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സ്ഥാപിക്കും. സൗകര്യമുള്ള ഇടങ്ങളിലെല്ലാം വൈദ്യുതി ബോര്‍ഡ് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ബോര്‍ഡിന് ഒരു യൂണിറ്റിന് അഞ്ചുരൂപയാണ് നല്‍കേണ്ടത്.

കെ.എസ്.ഇ.ബി വൈദ്യുതി വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന സ്റ്റേഷനുകളില്‍ ഇതുവരെ സൗജന്യ ചാര്‍ജിങ് ആയിരുന്നു. ഇന്നലെ അര്‍ധരാത്രി മുതല്‍ യൂണിറ്റിന് പതിനഞ്ചുരൂപ ഈടാക്കിത്തുടങ്ങി. സൗജന്യ ചാര്‍ജിങ് പലയിടത്തും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

75 ലക്ഷത്തിന്റെ ഭാഗ്യവാനാര്? സ്ത്രീശക്തി SS 421‌ ലോട്ടറി ഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 421ലോട്ടറിയുടെ നറുക്കെടുപ്പ്...

77 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യാ – ബം​ഗ്ലാദേശ് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു

0
കൊൽക്കത്ത: 77 വർഷത്തെ ഇടവേളയ്ക്കു ശേഷം ബംഗ്ലദേശിലെ രാജ്ഷാഹിയേയും ഇന്ത്യയിലെ കൊൽക്കത്തയേയും...

നൃത്തം ചെയ്ത് നേടാം ശരീരത്തിന് ഈ ആരോഗ്യ ഗുണങ്ങള്‍

0
ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ഡാന്‍സ് ചെയ്യുന്നത് ബുദ്ധിശക്തിയും ഓര്‍മശക്തിയും കൂട്ടും. ഓര്‍മക്കുറവുള്ളവര്‍ക്ക്...

കനത്ത മഴ : നാളെ മുതലുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായികക്ഷമത പരീക്ഷയും ശാരീരിക...

0
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തകയിലേക്കുള്ള...