Wednesday, May 1, 2024 6:44 am

അമ്മ കരീനയുടെ ഫോട്ടോയെടുത്ത ക്യാമറാമാന് നേരെ പൊട്ടിത്തെറിച്ച് തൈമൂർ അലി ഖാൻ

For full experience, Download our mobile application:
Get it on Google Play

മുംബൈ : സൈഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂർ അലി ഖാൻ പലപ്പോഴും തന്റെ ഓമനത്തം കാരണം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന തൈമൂറിന്റെ ഒരു പുതിയ ചിത്രം, പക്ഷേ ചർച്ച ചെയ്യപ്പെടുന്നത് അതുകൊണ്ടല്ല.

ഈ ചിത്രത്തിൽ തൈമൂർ തന്റെ കുഞ്ഞനുജൻ ജെയ്ക്കും അമ്മ കരീനയ്ക്കും ഒപ്പമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൈമൂർ അലി ഖാൻ പരിസരത്തെങ്ങോ നിന്ന് ചിത്രങ്ങളെടുക്കുന്ന ക്യാമറാമാനോട് ആക്രോശിക്കുന്നതാണ് ചിത്രത്തിൽ. ഈ വീഡിയോ ദൃശ്യത്തിലെ തൈമൂറിന്റെ പെരുമാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലരും രേഖപ്പെടുത്തിയിട്ടുള്ള അഭിപ്രായങ്ങളാണ് ഇപ്പോൾ വൈറൽ ആയിട്ടുള്ളത്.

വിരൾ ഭയാനി എന്നൊരാളാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഒരു കെട്ടിടത്തിൽ നിന്ന് തന്റെ മക്കൾക്കൊപ്പം പുറത്തുവരുന്ന കരീനയോട് പത്രത്തിന്റെ കാമറ ക്രൂ ഒരു ഫോട്ടോക്ക് വേണ്ടി പോസ് ചെയ്യാൻ അപേക്ഷിക്കുന്നു. അതെ സമയം തൈമൂർ ആ ക്യാമറാമാനോട് ദേഷ്യപ്പെടുന്നു.

ഈ വീഡിയോ ആറുലക്ഷത്തിൽ അധികം പേരാണ് ഇതിനകം കടിട്ടുള്ളത്. തൈമൂറിന്റെ പ്രതികരണത്തെ വിമർശിച്ചും, അതെ സമയം അതിൽ ഓമനത്തം കണ്ടെത്തിക്കൊണ്ടും ഉള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കുട്ടിയെ വളർത്തിയത് ശരിയായില്ല എന്നും, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് കുട്ടിയായിരിക്കുമ്പോൾ തൊട്ടുതന്നെ പഠിപ്പിച്ചു വളർത്തണം എന്നൊക്കെയാണ് ചിലർ കമന്റ് ബോക്സിൽ കുറിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘നവകേരള ബസ് ‘ വൈകിട്ട് 6.30ന് തിരുവനന്തപുരം – കോഴിക്കോട് സർവീസ് നടത്തുന്നു...

0
തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച...

കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്നു ; ഇറച്ചി വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി വ്യാപാരികള്‍

0
കോഴിക്കോട്: കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ഇറച്ചി വില വര്‍ദ്ധിപ്പിക്കാന്‍...

കേന്ദ്ര കാലാവസ്ഥ പ്രവചനം കേരളത്തിന് ആശ്വാസം ; മെയ് ആദ്യ ദിനങ്ങളിൽ 12 ജില്ലകളിൽ...

0
തിരുവനന്തപുരം: കൊടും ചൂടിൽ കേരളം വലഞ്ഞ ഏപ്രിൽ മാസം കടന്നുപോകുമ്പോൾ കേന്ദ്ര...

മേയര്‍ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ തെളിവ് ശേഖരിക്കാൻ ബസിനുള്ളിലെ സിസിടിവി ഇന്ന്...

0
തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും റോഡിന്...