Friday, May 3, 2024 6:44 am

ലസിത് മലിംഗ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. 2014 ല്‍ ട്വന്‍റി 20 ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായിരുന്നു.

‘എന്‍റെ ട്വന്‍റി 20 കരിയറിനും ഇവിടെ തിരശീല വീഴുകയാണ്. ഇതോടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഞാന്‍ വിരമിക്കുന്നു. ഈ നീണ്ട യാത്രയില്‍ എന്നെ പിന്തുണച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി. ക്രിക്കറ്റിലെ പുതു തലമുറക്ക് എന്‍റെ വിലപ്പെട്ട അനുഭവങ്ങള്‍ കൈമാറും’ മലിംഗ ട്വിറ്ററില്‍ കുറിച്ചു.

മലിംഗ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2011 ലും ഏകദിന ക്രിക്കറ്റില്‍ നിന്ന് 2019 ലും വിരമിച്ചിരുന്നു. ട്വന്‍റി 20 ക്രിക്കറ്റില്‍ കരിയര്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് അടക്കം താന്‍ കളിച്ച എല്ലാ ടീമുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി ; ദൂരുഹത

0
കൊല്ലം: എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. പറക്കോട്...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ; സർക്കുലർ റദ്ദാക്കണമെന്ന ഹർജി ; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ...

‘ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്’ ; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ അമിതമായി ഭാരം കയറ്റികൊണ്ടുപോകുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍...

സഹവാസ ക്യാമ്പ് നടത്തി

0
തിരുവല്ല: പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ഹൈസ്കൂളിൽ സഹവാസ ക്യാമ്പ് ചങ്ങാതിക്കൂട്ടം 2024...