Friday, May 17, 2024 3:14 am

സർട്ടിഫിക്കറ്റ്‌ കാലാവധി കഴിഞ്ഞു ; വെബ്‌ സൈറ്റുകൾ കിട്ടാതായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വെബ്‌‌സൈറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എസ്‌എസ്‌എൽ സർട്ടിഫിക്കറ്റ്‌ റദ്ദായതോടെ ലോകത്തെ ഒട്ടേറെ സൈറ്റുകൾ ഇന്റർനെറ്റിൽ കിട്ടാതായി. ഇന്ത്യയിലും പല സൈറ്റുകളിലും കയറാൻ കഴിഞ്ഞിട്ടില്ല. കേരളത്തിലെ ചില വാർത്താ സൈറ്റുകളും ഇങ്ങനെ തടയപ്പെട്ടു. വിളിക്കുന്ന കമ്പ്യൂട്ടറിലെ സുരക്ഷാസംവിധാനത്തിൽ ഇളവുകൾ നൽകിയാൽ സർട്ടിഫിക്കറ്റ്‌ റദ്ദായ സൈറ്റുകളിൽ കയറാനാകും.

പക്ഷേ ഇത്‌ ആ കമ്പ്യൂട്ടറിലെ സുരക്ഷ തകരാറിലാക്കും. സപ്‌തംബർ മുപ്പതിനാണ്‌ സർട്ടിഫിക്കറ്റ്‌ കാലാവധി കഴിഞ്ഞത്‌. പല കമ്പനികളും സർട്ടിഫിക്കറ്റുകൾ പുതുക്കി വെബ്‌സൈറ്റ്‌ പുനഃസ്ഥാപിച്ചിട്ടുണ്ട്‌. Let’s encrypt എന്ന കമ്പനി സൗജന്യമായി നൽകിയിരുന്ന സർട്ടിഫിക്കറ്റുകളാണ്‌ കാലാവധി കഴിഞ്ഞത്‌. പഴയ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ഉപയോഗിക്കുന്നവർക്ക്‌ ഈ പ്രശ്‌നം ഉണ്ടാകും എന്ന്‌ അവർ മുന്നറിയിപ്പ്‌ നൽകിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുപ്പിയിൽ പെട്രോള്‍ ചോദിച്ചതിന്റെ പേരിൽ തർക്കം ; പാലക്കാട്ട് പമ്പ് ജീവനക്കാരനെ യുവാക്കൾ മർദ്ദിച്ചു

0
പാലക്കാട്: പട്ടിക്കരയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചു....

സ്‌കൂൾ തുറക്കൽ : ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി ; ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ...

0
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍...

നാലുവര്‍ഷ ബിരുദം : ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലക്ഷ്യമെന്ന് മന്ത്രി

0
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ...

മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. നാല് വയസുകാരിക്ക് കൈവിരലിന്...