ബാലിയുടെ അതിര്‍ത്തികള്‍ ഒക്ടോബറില്‍ തുറക്കും

For full experience, Download our mobile application:
Get it on Google Play

ഡെൻപസാർ : അന്താരാഷ്ട്ര വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ബാലി. ഒക്ടോബർ മുതലായിരിക്കും വിനോദ സഞ്ചാരികൾക്കായി ബാലിയുടെ അതിർത്തികൾ തുറക്കുകയെന്ന് ഇന്ത്യോനേഷ്യൻ ടൂറിസം മന്ത്രി സാന്റിയാഗോ യുനോ അറിയിച്ചു.

ഏത് ദിവസമാണ് അതിർത്തികൾ തുറക്കുകയെന്നതിൽ വ്യക്തതയില്ല. ബാലിയിൽ കോവിഡ് കേസുകൾ കുറയുന്നുവെന്ന് ബാലി വൈസ് ഗവർണറുടെ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് അതിർത്തികൾ തുറക്കാൻ തീരുമാനമായത്.ബാലിയിലെ ഏറ്റവും പ്രശസ്തമായ കടലോര വിനോദസഞ്ചാര കേന്ദ്രമെന്നത് മാത്രമല്ല കുട്ട ബീച്ചിന്റെ പ്രത്യേകത. സൂര്യനസ്തമിക്കുന്ന കാഴ്ച കണ്ടിരിക്കേണ്ടത് തന്നെയാണ്.

പാറക്കെട്ടിന് മുകളിലെ ആരാധനാലയമായ ടാനാ ലോട്ട്, കാടിന് നടുവിലെ സെകുംപുൾ വെള്ളച്ചാട്ടം, മൗണ്ട് ബാടുർ എന്ന അഗ്നിപർവതം, സേക്രഡ് മങ്കി ഫോറസ്റ്റ് എന്നിവ ബാലിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...